മനാമ: കൊല്ലം അർക്കന്നൂർ സ്വദേശി സന്തോഷ് കുമാർ ബഹ്റൈനിൽ മരിച്ചു. നാല്പത്തിനാല് വയസായിരുന്നു. ഭാര്യ രമ്യയും, പതിനൊന്നു വയസുള്ള മകൻ അഭിനവും നാട്ടിലാണ്. മൃതദേഹം ബഹറൈനിൽ സംസ്കരിക്കും.
സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X