മനാമ: കരിപ്പൂർവിമാനദുരന്തത്തിലും, ഇടുക്കി രാജമലയിലെ പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടമായവർക്ക് ബഹ്റൈനിലെ പ്രമുഖ സംഘടനകൾ അനുശോചിച്ചു. യുദ്ധകാലടിസ്ഥാനത്തിൽ കൈയ് മെയ് മറന്ന് ധൈര്യപൂർവം സേവനം നടത്തിയ സഹോദരൻന്മാർ കേരള കരയുടെ എക്കാലത്തെയും അഭിമാനമായ ചരിത്രത്തിന്റെ സ്വർണ്ണ ലിപികളായി തിളങ്ങി നിൽക്കുമെന്ന് സംഘടനകൾ വാർത്താകുറിപ്പിൽ അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കുചേരുകയും, അനുശോചിക്കുകയും
പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെ എന്നും വ്യക്തമാക്കി.
സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X