Browsing: Kerala Police

തിരുവനന്തപുരം: കേരള പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള നടപടികൾ തുടരുന്നു. ഇൻസ്പെക്ടർ പി.ആർ.സുനുവിന് പിന്നാലെ സി.ഐ ജയസനിലിനെതിരെ പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങളുടെ…

തിരുവനന്തപുരം: കേരള പൊലീസിലെ ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയും തലസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ഒരു ജീപ്പിന് 10 ലിറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തു. സഹായം അഭ്യർത്ഥിച്ച് ഡി.ജി.പി ധനവകുപ്പിന് കത്ത്…

തിരുവനന്തപുരം: സംസ്ഥാന പൊലീസ് നേതൃത്വത്തിൽ വലിയ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റും. സി എച്ച് നാഗരാജു തിരുവനന്തപുരം കമ്മീഷണറാകും. കെ സേതുരാമൻ കൊച്ചിയിൽ കമ്മീഷണറായും…

തിരുവനന്തപുരം: പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരം കേരള പൊലീസിന്. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ പൊലീസ് ആസ്ഥാനത്തെ എസ്.പി ഡോ.നവനീത് ശര്‍മ്മ വിദേശകാര്യമന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ കൂട്ട സ്ഥലംമാറ്റം. വിജിലൻസിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും ഉൾപ്പെടെ 53 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി. ഇതു സംബന്ധിച്ച് ഡി.ജി.പി അനിൽകാന്ത് വ്യാഴാഴ്ച ഉത്തരവിറക്കി.…

ന്യൂഡല്‍ഹി: ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങളെ ദുർബലപ്പെടുത്തുന്ന കൊളോണിയൽ കാലഘട്ടത്തിലെ പൊലീസ് നിയമങ്ങളുടെ തുടർച്ചയാണ് കേരള പൊലീസ് നിയമമെന്ന് സുപ്രീം കോടതി. കേരള പൊലീസ് ആക്ട്, മദ്രാസ് പൊലീസ്…

കൊച്ചി: കൊച്ചിയിലെ കൊലപാതക പരമ്പരകളില്‍ ന്യായീകരണവുമായി കൊച്ചി സിറ്റി പൊലീസ്. പൊലീസിന്‍റെ അനാസ്ഥ മൂലമല്ല ഒന്നും സംഭവിച്ചതെന്നാണ് സിറ്റി പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാന ഭാഗങ്ങൾ…

കോഴിക്കോട്: മാവേലിയുടെ വേഷത്തിൽ ജോലി ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം പങ്കുവെച്ച് കേരള പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മാവേലി വേഷം ധരിച്ച…

കണ്ണൂർ : കണ്ണൂരിൽ ഒരു വിവാഹത്തിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ച സംഭവം പൊലീസിനുള്ളിൽ വലിയ രോഷം സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അസോസിയേഷൻ പരാതി നൽകി. പോലീസിനെ…

ആലുവ: ബൈക്കിൽ ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിന് പൊലീസ് ചലാൻ നൽകിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ചലാൻ മെഷീനിൽ കോഡ് തെറ്റായി നൽകിയതിനാലാണ് ചലാൻ മാറ്റിയതെന്ന് കേരള പൊലീസിന്‍റെ…