Browsing: Kerala Police

കൊച്ചി: ആദിവാസിയെ കയ്യേറ്റം ചെയ്ത്  ഭൂമി തട്ടിയെടുത്തുവെന്ന കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ…

കണ്ണൂര്‍; തലശ്ശേരി പൊലീസ് നsത്തിയ സദാചാര അതിക്രമത്തിന്‍റെ ഇരയായ പ്രത്യൂഷിന്‍റെ ഭാര്യ മേഘ പോലീസിനെതിരെ പുതിയ ആരോപണവുമായി രംഗത്ത്, പൊലീസ് വീണ്ടും അപമാനിച്ചു,ഭർത്താവിനെ കാണാൻ സബ് ജയിലിൽ ചെന്നപ്പോൾ…

തിരുവനന്തപുരം തമ്പാനൂരിൽ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. ബെംഗളുരു പൊലീസിൻ്റെ കൈയ്യിൽ നിന്നാണ് മോഷണ കേസ് പ്രതി രക്ഷപെട്ടത്. വലിയതുറ സ്വദേശി വിനോദാണ് തെളിവെടുപ്പിനിടെ ലോഡ്ജില്‍ നിന്ന് ചാടിപ്പോയത്.…

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പോലീസ് യോഗ ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 7.30ന് ആരംഭിച്ച പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി…

അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരിൽ സംസ്ഥാന പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറിൽ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ആശയക്കുഴപ്പം…

തിരുവനന്തപുരം: പോലീസിന്‍റെ ഭീകര വിരുദ്ധസേനയ്ക്ക് പ്രത്യേകമായി അനുവദിച്ച അത്യാധുനിക 7.6 സ്നൈപ്പര്‍ റൈഫിള്‍ അടുത്തറിയാം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കുന്ന എന്‍റെ കേരളം മെഗാ എക്സിബിഷനിലെ പോലീസ്…

തിരുവനന്തപുരം: ഏറെ വെല്ലുവിളികളും വിചിത്രമായ അനുഭവങ്ങളും ഒത്തുചേർന്നതാണ് ഓരോ പോലീസ് ഉദ്യോഗസ്ഥന്റേയും സർവ്വീസ് കാലഘട്ടം. ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണങ്ങൾ, പ്രതികൂല സാഹചര്യങ്ങൾ മറികടന്നുളള ക്രമസമാധാനപാലനം, ഗതാഗത ക്രമീകരണം, കരുതലോട്…

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍ വന്നതോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന്…

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ്. വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച്…

കോഴിക്കോട്: സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച എന്‍റെ കേരളം പ്രദര്‍ശനത്തില്‍ സര്‍ക്കാര്‍ മേഖലയിലെ മികച്ച തീം പവലിയനുള്ള പുരസ്കാരം കേരള പോലീസിന്. ഏപ്രില്‍ ആദ്യവാരം…