Browsing: Gulf Students

മനാമ: മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് ബോർഡ് പരീക്ഷകൾ പൂർത്തിയാക്കാൻ കഴിയാതെ പോയ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെയും മറ്റ് പ്രദേശങ്ങളിലെയും വിദ്യാർഥികൾക്കായി സി.ബി.എസ്.ഇ പ്രത്യേക പരീക്ഷ നടത്തും.…