Browsing: drunken gang

കൊട്ടാരക്കര: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തർക്ക് മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ മർദനമേറ്റു. ഒന്നരവയസ്സുള്ള കുഞ്ഞിനും സ്ത്രീകൾക്കും പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊട്ടാരക്കര…