Browsing: Death

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ എൻ ചന്ദ്രബാബു നായിഡുവിന്‍റെ റോഡ് ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ…

മനാമ: ചെങ്ങന്നൂർ സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു. ചെങ്ങന്നൂർ ചെറിനാട് തൈവിളയിൽ രാജപ്പന്‍റെ മകൻ രാജീവ് ആണ് മരിച്ചത്. 30 വയസായിരുന്നു. പെട്ടെന്ന് കുഴഞ്ഞു വീണു 4 ദിവസമായി…

മനാമ: ബഹ്‌റൈൻ ഹൗസ് ഓഫ് ഫോട്ടോഗ്രാഫിയിലെ സീനിയർ ഫോട്ടോഗ്രാഫറായ ഷിബു വർഗീസിൻറെ മകൻ ബാരൺ ഫിലിപ്പ് വർഗീസിൻറെ മൃതദേഹം തിരുവല്ലയിൽ സംസ്ക്കരിച്ചു. https://youtu.be/Q1ygZezNU84 രാജഗിരി കോളേജിലെ ബികോം…

തൃശൂർ: ചലച്ചിത്ര-ഡോക്യുമെന്‍ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി.ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ ദാമോദരന്‍റെ മകനാണ്. സാമൂഹിക വിഷയങ്ങളെ…

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടനും നിർമ്മാതാവുമായ ചലപതി റാവു (78) അന്തരിച്ചു. 600 ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഏഴ് സിനിമകൾ നിർമ്മിക്കുകയും ചെയ്തു. എൻ.ടി രാമറാവു,…

ഹൈദരാബാദ്: ആറ് പതിറ്റാണ്ടിലേറെ തെലുങ്ക് സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന മുതിർന്ന നടൻ കെ. സത്യനാരായണ (കൈകാല സത്യനാരായണ-87) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നായകനായും…

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി പ്രതാപചന്ദ്രൻ (73) നിര്യാതനായി. രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കെ.പി.സി.സി മുൻ പ്രസിഡന്‍റ് വരദരാജൻ നായരുടെ മകനാണ് പ്രതാപചന്ദ്രൻ. കെ.എസ്.യു…

പന്തളം: നടൻ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ ആശയെ (38) മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. പൊലീസ് സംഘം വീട്ടിലെത്തി…

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു. എ.ആർ ക്യാമ്പിലെ എ.എസ്.ഐ ഫെബി ഗോൺസാലസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലായിരുന്നു.…

കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് ജയ്സൻ ജോസഫിനെ (ജയ്സൻ എളങ്കുളം, 44) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പിള്ളി നഗർ സൗത്ത് യുവജന സമാജം റോഡിലെ ജയിൻ വുഡ്…