Browsing: Crime

ബംഗളൂരു: കഞ്ചാവുമായി രണ്ട് മലയാളികൾ  പിടിയിലായി. ബംഗളൂരുവിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പികെ കൃഷ്ണ കുമാർ, മുഹമ്മദ് ഷാക്കിർ എന്നിവരെയാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ്…

ഛണ്ഡീഗഡ് : ഫരീദാബാദിൽ ഹിന്ദു പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ മതം മാറാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യമെന്ന് സൂചന. പ്രതി തൗഫീഖ് മതം മാറാൻ നിർബന്ധിച്ചിരുന്നതായി കൊല്ലപ്പെട്ട നികിതയുടെ വീട്ടുകാർ…

കൊല്ലം: അമ്മ കുഞ്ഞുമായി കായലിൽ ചാടി.പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടി കായലിൽ ചാടിയത്. മൂന്നു വയസുള്ള മകന്‍ ആദിയെയും കൊണ്ടാണ് കായലിലേക്ക് ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.…

മുംബൈ: ബോളീവുഡിലെ ലഹരിമരുന്ന് കേസിൽ സീരിയൽ നടി പ്രീതിക ചൗഹാനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് എന്നീ…

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹൗറ ജില്ലയിൽ ബി.ജെ.പി പ്രവർത്തകന് നേരെ തൃണമൂൽ പ്രവർത്തകൻ വെടിയുതിർത്തു. പൂക്കച്ചവടക്കാരനായ കിൻകർ മാജിയ്ക്കാണ് വെടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കച്ചവടത്തിന്…

പാട്‌ന: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ബീഹാറില്‍ വെടിവെച്ചു കൊന്നു. ഷിയോഹാര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി നാരായണ്‍ സിംഗാണ് വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു അനുയായികള്‍ക്കും വെടിയേറ്റിട്ടുണ്ട്. പ്രചാരണത്തിനിടെ…

ലഖ്‌നൗ: ഉത്തർപ്രദേശിൽ പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്നു. ഫിറോസാബാദിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ പെൺകുട്ടിയെ…

മലപ്പുറം: വിദേശത്തേക്കു പോവുന്ന പ്രവാസികള്‍ക്കു വേണ്ടിയുള്ള കൊവിഡ് പരിശോധനയുടെ വ്യാജനെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി അര്‍മ…

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 46 ലക്ഷം രൂപയുടെ സ്വർണ്ണമാണ് വിമാനത്താവളത്തിൽ നിന്നും ഇന്ന് പിടികൂടിയത്. പയ്യോളി സ്വദേശിനിയായ യുവതിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.…

അഹമ്മദാബാദ്: ശാരീരികബന്ധത്തിന് നിർബന്ധിച്ച ഭർതൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്കോട്ടിലെ സുരേന്ദർനഗർ സ്വദേശിയായ സാഗർ സന്ദൽപ്പര (47) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠന്‍റെ…