Browsing: Crime

ഇംഗ്ലണ്ട്: ഇരുപതു മാസം മാത്രം പ്രായമുള്ള മകളുടെ കാര്യം ശ്രദ്ധിക്കാതിരുന്ന് മകളെ കൊന്ന സംഭവത്തിൽ പതിനെട്ടുകാരിയായ അമ്മ കുറ്റക്കാരി. 20 മാസം മാത്രം പ്രായമുള്ള മകളെ ഫ്ലാറ്റിൽ…

തൃശൂർ: ത്യശൂരിൽ വടക്കാഞ്ചേരിയിൽ വീടിന് നേരെ ആക്രമണമുണ്ടായി. വീടിന്റെ മുറ്റത്ത് കിടന്നിരുന്ന വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. വടക്കാഞ്ചേരി  കുന്നത്ത് വീട്ടിൽ ജയചന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മുൻ…

ആലപ്പുഴ: കരുവാറ്റ സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ആല്‍ബിന്‍ രാജാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ ആല്‍ബിന്‍ താമസിച്ച വീട്ടില്‍ നിന്നും ഒന്നേമുക്കാല്‍ കിലോയോളം…

തിരുവനന്തപുരം : വെള്ളറടയിൽ വർഷങ്ങളായി പൂട്ടിക്കിടന്നിരുന്ന വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി. മൂന്ന് മാസത്തോളം പഴക്കം ചെന്ന മൃതദേഹമാണ് കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളാണ് മൃതദേഹം…

പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയതിന് 34-44 പ്രായപരിധിയുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി വേറൊരാളിൽ നിന്ന് പണം ചോദിക്കുകയായിരുന്നു.…

മനാമ: ബഹ്‌റൈനിൽ മതനിന്ദ നടത്തിയ യുവതിയെ ഒരു വർഷം തടവിന് ശിക്ഷിച്ചു. ഇസ്‌ലാമിനെയും അതിന്റെ ആചാരാനുഷ്ഠാനങ്ങളെയും അപമാനിച്ചതിന് ലോവർ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. സോഷ്യൽ നെറ്റ്…

മുംബൈ: ബോളിവുഡ്-മയക്കുമരുന്ന് കേസ് അന്വേഷണത്തിൽ ദീപിക പദുക്കോണിന്റെ 3 സഹതാരങ്ങളെ എൻ‌സി‌ബി വിളിപ്പിക്കാൻ ഒരുങ്ങുന്നു. ‘എ’, ‘എസ്’, ‘ആർ’ കോഡുകളിലുള്ള അഭിനേതാക്കളെ തിരിച്ചറിഞ്ഞു. ബോളിവുഡ്-മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് നാർക്കോട്ടിക്…

ന്യൂഡൽഹി: വാക്കു തർക്കത്തെ തുടർന്ന് ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ സന്ദീപ് ദാഹിയ കാമുകിയെ വെടിവച്ച്‌ പരിക്ക് ഏൽപ്പിക്കുകയും, അമ്മായിഅച്ഛനെ വെടിവച്ച് കൊല്ലുകയും ചെയ്തു.ശേഷം സർവീസ് റിവോൾവറുമായി…

കൊച്ചി: ഐഎസ് കേസിൽ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജക്ക് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിച്ചിട്ടുണ്ട്.  2016…

മുംബൈ: ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിന്റെ വലംകൈയ്യും ധർമ്മ പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ക്ഷിതിജ് രവി പ്രസാദിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) അറസ്റ്റ് ചെയ്തു. ക്ഷിതിജിന്റെ…