Browsing: BAHRAIN NEWS

മനാമ: ആരോഗ്യ- പോഷകാഹാര അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി അൽ മലാക്കി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് അവബോധ ക്ലാസ് സംഘടിപ്പിച്ചു. ക്ലിനിക്കൽ ന്യൂട്രീഷ്യൻ ദനാ ക്വിന്റാന പ്രഭാഷണം…

മനാമ: ഓംബുഡ്‌സ്മാൻ ബഹ്‌റൈൻ കോൺഫറൻസിൽ പങ്കെടുക്കുന്ന പ്രതിനിധികൾ തുറന്ന ജയിൽ സമുച്ചയം സന്ദർശിച്ചു. ഓംബുഡ്‌സ്‌മാൻ ഗദാ ഹമീദ് ഹബീബിനൊപ്പമാണ് പ്രതിനിധികൾ സന്ദർശനം നടത്തിയത്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ…

മനാമ: സമൂഹമാധ്യമത്തിൽ മതവിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റിട്ട 50 വയസ്സുകാരനായ ഏഷ്യക്കാരനെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സാമൂഹികസുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് ‘എക്സ്’…

മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച് മുഹമ്മദ്‌ കോയ അനുസ്മരണ സമ്മേളനം ഇന്ന്…

മ​നാ​മ: 29ാമ​ത്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ എ​ക്​​സി​ബി​ഷ​ന്​ ബ​ഹ്​​റൈ​ൻ​ ആ​തി​ഥ്യം വ​ഹി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്​​തം​ബൂ​ളി​ൽ സ​മാ​പി​ച്ച റൂട്ട്‌സ് വേൾഡിന്റെ 28ാമ​ത്​ എ​ക്​​സി​ബി​ഷ​നി​ൽ വെ​ച്ച്​ ആ​തി​ഥേ​യ​ത്വ ചു​മ​ത​ല…

മനാമ: പതിമൂന്നാമത് എഡിഷൻ ബഹ്റൈൻ പ്രവാസി സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് മനാമ കെ. സിറ്റി ബിൽസിംഗിൽ ആരംഭിച്ച സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് അബ്ദു റഹീം സഖാഫി…

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 27ന് വി. കുർബാനയെ തുടർന്ന് കത്തീഡ്രലിലും, നവംബർ 10ന് സൽമാബാദ്…

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ നാല്പത്തി അഞ്ചാം വാർഷികാഘോഷം ഗൾഫ് എയർ ക്ലബിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ…

മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ സിറ്റിയിലെ മാർപ്പാപ്പയുടെ ആസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച നടത്തിയത്. ബഹ്‌റൈനും…

മ​നാ​മ: ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സ് (BACA) സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി, പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ഫ്ലൂ​ട്ടി​സ്റ്റ് സു​നി​ൽ ഭ​ഗ​വാ​ൻ അ​വ​ച​തി​ന്റെ…