Browsing: BAHRAIN NEWS

മനാമ: വ്യാജ ഇ-മെയിൽ ഉപയോഗിച്ച് സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ നാല് ഏഷ്യൻ പ്രവാസികൾക്ക് ലോവർ ക്രിമിനൽ കോടതി മൂന്നുവർഷം തടവും 5,000 ബഹ്‌റൈൻ ദീനാർ…

മനാമ: വെസ്റ്റ് റിഫ ഹാളിൽ നടന്ന പയ്യോളിക്കൂട്ടം ബഹ്റൈന്റെ പ്രഥമ ഒത്തുചേരലിൽ അഡ്ഹോക് കമ്മറ്റിക്ക് രൂപം നൽകി. ജാബിർ വൈദ്യരകത്തിനെ ചെയർമാനായും മൊയ്തീൻ കെ.ടിയെ കൺവീനറായും തെരഞ്ഞെടുത്തു.…

മനാമ: ബഹ്‌റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററും (PAACT) സ്റ്റാർവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘PAACT ഒരുമയുടെ ഓണം 2026’ ആഘോഷത്തിന്റെ ടിക്കറ്റിന്റെയും…

മനാമ: ഉയർന്ന താപനില മത്സ്യബന്ധനത്തെ സാരമായി ബാധിച്ചതോടെ ബഹ്‌റൈനിലെ പ്രാദേശിക വിപണികളിൽ മത്സ്യവില വലിയ തോതിൽ വർധിക്കുന്നു. കടുത്ത ചൂടിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കുറച്ചതാണ് വിപണിയിലെ…

മനാമ: ദീർഘകാലമായി ബഹ്‌റൈനിലെ സാമൂഹിക–സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സതീഷ് കുമാറിനും കുടുംബത്തിനും ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ–കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ’ യാത്രയയപ്പ് നൽകി. സംഘടനയുടെ മുൻ ട്രഷററും എക്സിക്യൂട്ടീവ്…

മനാമ: താമസമേഖലകളിൽ വൈകീട്ടും രാത്രിയിലും നിർമ്മാണം, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികൾ നടത്തുന്നതിനുള്ള പെർമിറ്റിന് അപേക്ഷിക്കാവുന്ന ഡിജിറ്റൽ സേവനം ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നവീകരിച്ചു. അതത് സെക്യൂരിറ്റി ഡയറക്ടറേറ്റിൽനിന്ന്…

മനാമ: വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ബഹ്‌റൈൻ വ്യവസായ–വാണിജ്യ മന്ത്രാലയം കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്തുടനീളം 3,191 പരിശോധനാ സന്ദർശനങ്ങൾ നടത്തി. അവശ്യവസ്തുക്കളുടെ ലഭ്യത,…

മനാമ: ബഹ്‌റൈനിലെ തൊഴിൽവിപണിയുടെ സുസ്ഥിരതയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 2026 ജൂലൈയിൽ രാജ്യത്തുടനീളം 3,633 പരിശോധനാ ക്യാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി.…

മനാമ: പൊതുജനങ്ങളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക്…

മനാമ: ബഹ്‌റൈനിലെ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില ഇന്ധനവില നിർണയ–നിരീക്ഷണ സമിതി അംഗീകരിച്ചു. രാജ്യത്തെ വിലനിർണയ രീതിക്കും ആഗോള വിപണിയിലെ മാറ്റങ്ങൾക്കും അനുസൃതമായി പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.…