മനാമ:കൊറോണാ വൈറസ് ബാധയെത്തുടർന്ന് രണ്ട് ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാഴ്ച കൂടി അവധി നീട്ടിയതായി മന്ത്രാലയം അറിയിച്ചു.മാർച്ച് 8 വരെയായിരുന്നു നിലവിലെ അവധി മുൻപ് പ്രഖ്യാപിച്ചിരുന്നത്. നിലവിൽ മാർച്ച് 29 വരെ ആയിരിക്കും അവധി. സ്കൂൾ,കോളേജ്,കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും .എങ്കിലും ജീവനക്കാരും അധ്യാപകരും മാർച്ച് 8 മുതൽ സ്കൂളിൽ പോകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട് .
Trending
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം