Browsing: BREAKING NEWS

മദാരിപൂര്‍: ബംഗ്ലാദേശിൽ ബസ് ദേശീയപാതയിലെ കൈവരി ഇടിച്ച് തെറിപ്പിച്ച് കുഴിയിൽ പതിച്ച് 19 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.…

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 19, 20 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

ന്യൂഡൽഹി: ഇന്ത്യയിലെയും ദുബായിലെയും മെട്രോ റെയിൽവേ സ്റ്റേഷനുകളെ താരതമ്യം ചെയ്ത ജെറ്റ് എയർവേയ്സ് സിഇഒ സഞ്ജീവ് കപൂറിന്‍റെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ മെട്രോ സ്റ്റേഷനുകൾ കലാപരമല്ലാത്തതും…

യുഎസ് : കരടിക്കുട്ടികളുടെ സംരക്ഷണത്തിനായി ആളുകളെ ക്ഷണിച്ച് യുഎസിലെ വന്യ ജീവി സംരക്ഷണ ഏജൻസിയായ ന്യൂ മെക്സിക്കോ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗെയിം ആൻഡ് ഫിഷ്. ‘ബിയർ ഹഗ്ഗർമാരെ’…

ലോർട്ടൻ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഹോക്കി താരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി 82 കാരി. ലോർട്ടനിലെ ലിൻഡ സിൻറോഡാണ് ഈ ബഹുമതിക്ക്…

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന…

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള കുങ്കി ആനകളിലൊന്ന് ഇന്ന് വയനാട് നിന്ന് തിരിക്കും. വിക്രം എന്ന കുങ്കിയാനയെയാണ് ആദ്യം എത്തിക്കുന്നത്.…

ലാഹോർ: ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിനെ പാകിസ്ഥാനിൽ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഷെഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന് പാകിസ്ഥാൻ ആഭ്യന്തര…

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിശദീകരണം തേടി ഡൽഹി പോലീസ്. കമ്മീഷണർ സാഗർപ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ്…

ഏതാനും വർഷങ്ങൾക്ക് മുൻപ് നാടക പ്രവർത്തകൻ എൻ എൻ പിള്ളയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. നിവിൻ പോളി നായകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രാജീവ് രവി ചിത്രം സംവിധാനം…