Browsing: WORLD

തുർക്കി: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നു. ആളപായമുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. മലാത്യ പ്രവിശ്യയിലെ യെസിലിയൂർ നഗരത്തിലാണ്…

കീവ്: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെ അദ്ദേഹത്തിന്‍റെ വിശ്വസ്തർ തന്നെ വധിക്കുമെന്ന മുന്നറിയിപ്പുമായി ഉക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ…

ബെയ്ജിങ്: പാകിസ്ഥാന് 70 കോടി ഡോളറിന്‍റെ സാമ്പത്തിക സഹായവുമായി ചൈന. സാമ്പത്തിക സഹായത്തിനായി അന്താരാഷ്ട്ര നാണ്യ നിധിയുമായി (ഐഎംഎഫ്) ചർച്ചകൾ അവസാന ഘട്ടത്തിലായ സമയത്താണ് ധനസഹായം ലഭിച്ചത്.…

60 വർഷത്തിനു ശേഷം ഇതാദ്യമായി ലോഗോയിൽ മാറ്റം വരുത്തി നോക്കിയ. വെള്ള സ്ക്രീനിൽ നീല നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ‘നോക്കിയ’ ബ്രാൻഡിംഗ് ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന പ്രതീകമാണ്. നോക്കിയയുടെ…

ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ചെയ്ത് ഇന്ത്യയിലെ ദക്ഷിണ കൊറിയൻ എംബസി ഉദ്യോഗസ്ഥർ. ഇതിനകം തന്നെ നൃത്തം സോഷ്യൽ മീഡിയയിൽ…

ടെഹ്‌റാന്‍: പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ വിദ്യാർഥിനികൾക്ക് വിഷം നൽകിയതായി ഇറാൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂനെസ് പാനാഹി. ടെഹ്റാന് സമീപമുള്ള ക്വാമിൽ നിരവധി പെൺകുട്ടികൾക്ക് ശ്വാസകോശ വിഷബാധയുണ്ടായതായി…

റോം: ഇറ്റലിയിൽ കുട്ടികളടക്കം 59 അഭയാർഥികൾ ബോട്ടപകടത്തിൽ മരണപ്പെട്ടു. അഭയാർത്ഥികളുമായി വന്ന ബോട്ട് കൊലാബ്രിയ തീരത്ത് തകർന്നു വീണതായാണ് റിപ്പോർട്ട്. കരയിലെത്താൻ കുറച്ച് ദൂരം മാത്രം ബാക്കി…

ഇന്ത്യയിലെയും മധ്യ ഏഷ്യയിലെയും പ്രമുഖ സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…

സിനോപ് സിറ്റി: ബ്രസീലിൽ പൂൾ മത്സരത്തിൽ പരാജയപ്പെട്ടതിന് 12 വയസുകാരി ഉൾപ്പെടെ ഏഴ് പേരെ യുവാവ് വെടിവച്ച് കൊന്നു. മാറ്റോ ഗ്രോസോ സംസ്ഥാനത്ത് ചൊവ്വാഴ്ചയാണ് സംഭവം. വെടിവച്ചുകൊല്ലുന്നതിന്റെ…

ജറുസലേം: വെസ്റ്റ് ബാങ്കിലെ നബ്‌ളൂസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. അക്രമികളെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ്…