Browsing: WORLD

വാഷിങ്ടണ്‍: അടുത്ത അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി അമേരിക്കയിൽ വ്യവസായിയും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്. അടുത്ത വർഷം…

ഓഹിയോ: വിഷാദരോഗമോ ഉത്കണ്ഠയോ ഉള്ള വ്യക്തികൾക്ക് മറ്റുള്ളവർക്കായി നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ സ്വയം വീണ്ടെടുക്കാനാകുമെന്ന് ഒരു പുതിയ പഠനം പറയുന്നു. മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നത് ദുഃഖമോ ഉത്കണ്ഠയോ…

മോസ്‌കോ: അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറുകളിൽ അവശേഷിക്കുന്ന ഏക ധാരണയിലെ പങ്കാളിത്തം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. യുക്രൈൻ അധിനിവേശത്തിന്‍റെ ഒന്നാം…

ബലൂചിസ്ഥാൻ: സ്ഫോടക വസ്തുക്കളുടെ ശേഖരവുമായി ബലൂചിസ്ഥാനിൽ യുവതി അറസ്റ്റിൽ. ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടുവെന്ന് സംശയിക്കുന്ന യുവതിയെയാണ് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മഹ്ബൽ ബലൂച് ലിബറേഷൻ…

ഇറാൻ: സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച യുവാവിന് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ ഫൗണ്ടേഷൻ. 1,000 ചതുരശ്ര മീറ്റർ കൃഷി ഭൂമി നൽകുമെന്നാണ് ഫൗണ്ടേഷൻ അറിയിച്ചിരിക്കുന്നത്. ഇറാന്‍റെ ഔദ്യോഗിക…

വാഷിങ്ടൺ: ഇന്ത്യയും ചൈനയും ചേർന്നാവും ഈ വർഷത്തെ ആഗോള സമ്പദ് വ്യവസ്ഥയുടെ പകുതിയും സംഭാവന ചെയ്യുകയെന്ന് അന്താരാഷ്ട്ര നാണയ നിധി. സീറോ കോവിഡ് നയം പിൻവലിച്ചതിന് ശേഷം…

മോസ്കോ: യുദ്ധത്തിന് കാരണം യുക്രൈനും അവരെ പിന്തുണയ്ക്കുന്നവരുമാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അപ്രതീക്ഷിത യുക്രൈൻ സന്ദർശനത്തിന് തൊട്ടടുത്ത ദിവസം ഫെഡറൽ…

ലാഹോർ: 26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻമാർ ഇപ്പോഴും പാകിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന വിമർശനവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ലാഹോറിൽ നടന്ന ഫായിസ് ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി…

ബീജിങ്: തങ്ങളുടെ പ്രിയപ്പെട്ട പാണ്ടകൾക്ക് കണ്ണീരോടെ വിടപറഞ്ഞ് ആരാധകർ. നാല് പാണ്ടകളെയാണ് ജപ്പാനിൽ നിന്ന് ചൈനയിലേക്ക് കൊണ്ടുപോകുന്നത്. ചൈനയുടെ ‘പാണ്ട നയതന്ത്ര’ത്തിന്‍റെ ഭാഗമായാണിത്. 1950 കൾ മുതൽ…

സിയോൾ: ടെലികോം മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ദക്ഷിണ കൊറിയ ഒരുങ്ങുന്നു. ലോകത്തിലാദ്യമായി 5 ജി നെറ്റ് വർക്ക് അവതരിപ്പിച്ച രാജ്യം ഇപ്പോൾ 2028 ഓടെ 6 ജി…