Browsing: WORLD

ഫ്രാൻസ്: തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സ്കൂളിൽ ക്ലാസ് മുറിയിൽ വെച്ച് 50 കാരിയായ അധ്യാപികയെ വെട്ടിക്കൊലപ്പെടുത്തി 16 കാരനായ വിദ്യാർത്ഥി. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. കുട്ടിക്ക്…

ഷിൻജിങ്: താജികിസ്ഥാനിൽ ചൈന അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 7.3…

ജനീവ: ഗർഭാവസ്ഥയിലും പ്രസവത്തിലുമുള്ള സങ്കീർണതകൾ കാരണം ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നുവെന്ന് യു.എൻ. 2000-2015 കാലയളവിൽ മാതൃമരണനിരക്ക് ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, 2016-2020…

കാലിഫോർണിയ: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ‘ഗേറ്റ്സ് നോട്ട്സ്’ എന്ന തന്‍റെ ബ്ലോഗിൽ എഴുതിയ കുറിപ്പിൽ, ലോകം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യ…

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കൽ നടപടികളുമായി പാകിസ്ഥാൻ. മന്ത്രിമാരുടെ ശമ്പളം അടക്കം വെട്ടിക്കുറയ്ക്കാനാണ് സർക്കാർ തീരുമാനം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ…

ബെയ്ജിങ്: യഥാർഥ നിയന്ത്രണ രേഖയിലെ തർക്ക പരിഹാരത്തിനായി ബീജിംഗിൽ ഇന്ത്യ-ചൈന ഉദ്യോഗസ്ഥ തല ചർച്ച. ചർച്ചയിൽ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനമായില്ലെന്നാണ് വിവരം.…

യുഎസ്: സെക്ഷൻ 230 പ്രകാരം സാമൂഹ്യ മാധ്യമ സ്ഥാപനങ്ങൾക്ക് നിയമ പരിരക്ഷ നൽകണമോ എന്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽ ജാഗ്രത പുലർത്തി യുഎസ് സുപ്രീം കോടതി ജഡ്ജിമാർ. 2015…

കൊളംബിയ: ആഴം കുറഞ്ഞ നദിയിൽ നിന്ന് രണ്ട് പിങ്ക് ഡോൾഫിനുകളെ രക്ഷപ്പെടുത്തി. കൊളംബിയയിലെ മെറ്റാ നദിയിൽ കുടുങ്ങിയ അമ്മ ഡോൾഫിനെയും കുഞ്ഞിനേയുമാണ് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത്. നദിയിൽ നിന്ന്…

ലണ്ടന്‍: ബിബിസിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ. ബിബിസിയുടെ മുംബൈ, ദില്ലി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെക്കുറിച്ചുള്ള വിഷയം യുകെ പാർലമെന്‍റിൽ ഉയർന്നപ്പോഴാണ് സുനക്…

ദില്ലി: ഉക്രൈൻ യുദ്ധത്തെച്ചൊല്ലി യുഎസ്-റഷ്യൻ പ്രസിഡന്‍റുമാർ തമ്മിൽ വാക്പോര്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണ് യുദ്ധത്തിന് ഉത്തരവാദികളെന്ന പുടിന്‍റെ അവകാശവാദത്തോട് പ്രതികരിച്ച് ജോ ബൈഡൻ രംഗത്തെത്തി. ലോകം മുഴുവൻ…