Browsing: WORLD

ബീജിംഗ് : ചൈന പതുക്കെ പ്രായമായവരുടെ രാജ്യമായി മാറുകയാണ്. തിരിഞ്ഞുനോക്കാൻ കുട്ടികളില്ലാത്ത പ്രായമായ ചൈനക്കാർ അവരുടെ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം…

ന്യൂ ഡൽഹി: ഇസ്രായേലിൽ സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് ഇടയാക്കിയ നിയമഭേദഗതി നെതന്യാഹു സർക്കാർ മരവിപ്പിച്ചു. ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഭേദഗതിയിൽ നിന്ന് പിൻമാറാൻ സർക്കാർ തീരുമാനിച്ചത്. ചർച്ചകളിലൂടെ…

വാഷിങ്ടൻ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്, എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കൽ, തുടർന്നുണ്ടായ സംഭവങ്ങൾ എന്നിവ നിരീക്ഷിച്ച് വരികയാണെന്ന് യുഎസ്. ഇന്ത്യയിലെ കോടതി നടപടികൾ സൂക്ഷ്മമായി…

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെന്നസിയിൽ നടന്ന വെടിവയ്പിൽ പ്രതികരിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. ‘ഇതൊരു രോഗമാണ്,’ വെടിവയ്പിനെക്കുറിച്ച് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾക്കെതിരെ ഇനിയും വളരെയധികം കാര്യങ്ങൾ…

നാഷ്‌വില്ലെ: അമേരിക്കയിലെ ടെനിസിയില്‍ നാഷ്‌വില്ലെയിലെ സ്വകാര്യ സ്കൂളിൽ വെടിവെപ്പ്. ദി കവനന്റ് സ്കൂളിലാണ് വെടിവെപ്പ് നടന്നത്. അക്രമി കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്. നിരവധി പേർക്ക്…

ഹൂസ്റ്റൺ: ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ…

കാബുൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് സ്ഫോടനം നടന്നത്. മൂന്ന് മാസത്തിനിടെ പ്രദേശത്ത് നടക്കുന്ന…

കഠ്മണ്ഡു: അത്ഭുതകരമായി കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ട് എയർ ഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ. അപകട സാഹചര്യം മുൻകൂട്ടി കാണാത്തതിന് നേപ്പാൾ മൂന്ന് എയർ ട്രാഫിക് കണ്ട്രോളർമാരെ സസ്പെൻഡ്…

ഹൂസ്റ്റൺ: ടെക്സസ് – മാർച്ച് 24 ന്, ടെക്സാസിലെ ഹൂസ്റ്റണിലുള്ള ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ മുൻ മജീഷ്യൻ ഗോപിനാഥ് പങ്കെടുത്ത ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഇടവകയുടെ…

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ അഞ്ച് വയസുകാരിയുടെ മരണത്തിൽ അമേരിക്കയിൽ യുവാവിന് 100 വർഷം തടവ്. ജോസഫ് ലീ സ്മിത്ത് (35) എന്നയാളെയാണ് 100 വർഷം തടവിന് ശിക്ഷിച്ചത്.…