Browsing: WORLD

രക്ത ദാനം ചെയ്ത് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ആൽബർട്ട് സ്വദേശിനിയായ 80 വയസുകാരി ജോസഫൈൻ മിച്ചാലുക്ക്. രക്ത ദാനം തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്നാണ് ഇവർ കരുതുന്നത്. കഴിഞ്ഞ…

സിൽവർ സിറ്റി: ലോകത്തെ നടുക്കി അമേരിക്കയിലെ മിസിസിപ്പിയിലുണ്ടായ കൊടുങ്കാറ്റ്. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലുമായി നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊടുങ്കാറ്റിൽ ഇതുവരെ 23 മരണം ഔദ്യോഗികമായി…

സംസാരിക്കരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന വിദ്യാർഥിയുടെ വായിൽ ടേപ്പ് ഒട്ടിച്ച് ടീച്ചർ. ബ്രാഡി എന്ന കുട്ടിയുടെ വായിലാണ് ടേപ്പ് ഓടിച്ചത്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ സ്മിത്ത്ഫീല്‍ഡ് മിഡിൽ സ്കൂളിലാണ്…

ഹൂസ്റ്റൺ: ടെക്‌സസ് – മാർച്ച് 24 മുതൽ 26 വരെ നടക്കുന്ന റീജിയണൽ എക്യുമെനിക്കൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ട്രിനിറ്റി മാർത്തോമ യുവജനസഖ്യം ആണ്…

സോൾ: ആണവായുധ ശേഷിയുള്ളതും വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്നതുമായ ഡ്രോൺ പരീക്ഷിച്ചതായി ഉത്തര കൊറിയ. ഇത് ഉപയോഗിച്ച് റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാൻ കഴിയുമെന്നും ഇത്തരത്തിൽ സൃഷ്ടിക്കുന്ന സുനാമി നാവിക…

കൊളറാഡോ: യുണൈറ്റഡ് എയർലൈൻസിന്‍റെ പരസ്യത്തിലൂടെ പ്രശസ്തയായ ട്രാൻസ്-എയർഹോസ്റ്റസ് കെയ്ലെയ്ഗ് സ്കോട്ട് ആത്മഹത്യ ചെയ്തു. അമ്മ ആൻഡ്രിയ സിൽവെസ്ട്രോയാണ് മരണവാർത്ത ലോകത്തെ അറിയിച്ചത്. 25 കാരിയായ സ്കോട്ടിനെ കൊളറാഡോയിലെ…

വാഷിങ്ടൻ: അമേരിക്കൻ ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ടിനെ തുടർന്ന് ബ്ലോക്ക് ഇൻക് സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ ആസ്തി ഇടിഞ്ഞു. വ്യാഴാഴ്ച മാത്രം ഡോർസിയുടെ ആസ്തി…

കാലിഫോര്‍ണിയ: കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യമാംസം നശിപ്പിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം വർധിക്കുകയാണെന്ന് റിപ്പോർട്ട്. ജലത്തിലുള്ള വളരെ അപകടകാരിയായ ബാക്ടീരിയയുടെ അളവ് വർധിക്കുന്നതിൽ കാലാവസ്ഥാ വ്യതിയാനത്തിന് പങ്കുണ്ടെന്ന് വിദഗ്ധർ…

ഹ്യൂസ്റ്റൺ : കേരളക്കരയെയും ലോകമെമ്പാടുമുള്ള മലയാളികളെയും പുളകം കൊള്ളിച്ച യുവ ഗായകരായ വിധു പ്രതാപും ജോൽസനെയും സച്ചിൻ വാര്യരും ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം…

ന്യൂയോർക്: യുഎസിൽ അമ്പരപ്പിക്കുന്ന വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്. ബൈറ്റ്ഡാൻസിന് കീഴിലുള്ള ചൈനീസ് ഷോർട്ട് വിഡിയോ ഷെയറിങ് ആപ്ലിക്കേഷന് നിലവിൽ…