Browsing: WORLD

ദില്ലി: ഹിൻഡൻബർഗിന്‍റെ പുതിയ റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ പേയ്മെന്‍റ് കമ്പനിയായ ബ്ലോക്കിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. മുമ്പ് സ്ക്വയർ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ്…

കീവ്: റഷ്യൻ അധിനിവേശത്തിൽ നിന്ന് ഉക്രെയ്നിന്‍റെ വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള ചെലവ് 411 ബില്യൺ ഡോളറാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. അതായത് അടുത്ത ദശകത്തിൽ ഉക്രെയ്ൻ പുനർനിർമ്മിക്കുമ്പോൾ, യുദ്ധ അവശിഷ്ടങ്ങൾ…

വാഷിങ്ടൻ: ബിസിനസ്/ ടൂറിസ്റ്റ് വിസയിൽ യുഎസിൽ എത്തുന്നവർക്ക് പുതിയ ജോലിയിൽ ചേരാനും അഭിമുഖങ്ങൾക്ക് വിധേയരാകാനും അവസരം. ജോലി ലഭിക്കുകയാണെങ്കിൽ, അവിടെ ജോലി ആരംഭിക്കുന്നതിന് മുമ്പ് വർക്ക് വിസ…

കീവ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ ഉക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം. ജനവാസ മേഖലകളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നിരവധി പേർ…

കംപാല: സ്വവര്‍ഗാനുരാ​ഗം ക്രിമിനൽ കുറ്റമാക്കി ഉഗാണ്ട. പാർലമെന്‍റ് അംഗീകരിച്ച പുതിയ നിയമപ്രകാരം സ്വവർഗാനുരാഗിയായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഉഗാണ്ട ഉൾപ്പെടെ 30 ലധികം ആഫ്രിക്കൻ…

ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒമ്പത് മരണം. 300 ലധികം പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. വടക്കൻ അഫ്ഗാൻ പ്രവിശ്യയായ…

വാഷിം​ഗ്ടൺ: സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ വൈറ്റ് ഹൗസ് അപലപിച്ചു. സംഭവത്തെക്കുറിച്ച് യുഎസ് നയതന്ത്ര സുരക്ഷാ വകുപ്പ് അന്വേഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ…

ഇന്ത്യൻ വെൽസ്: റഷ്യയുടെ ഡാനിൽ മെദ്വദേവിനെ പരാജയപ്പെടുത്തി കാർലോസ് അൽകാരാസ് ഇന്ത്യൻ വെൽസ് ഓപ്പൺ കിരീടം നേടി. അങ്ങനെ സ്പാനിഷ് യുവതാരം ലോക ഒന്നാം നമ്പർ സ്ഥാനവും…

ജപ്പാൻ: ലോകത്തിലെ ആദ്യത്തെ പറക്കും ബൈക്കുമായി ജപ്പാനിലെ ഒരു കമ്പനി. ജാപ്പനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ എയർവിൻ ടെക്നോളജീസാണ് ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നിൽ. ഈ പറക്കും ഹോവർ…

വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ നിഷ ദേശായി ബിസ്വാളിനെ യുഎസ് ഫിനാൻസ് ഏജൻസിയുടെ ഡെപ്യൂട്ടി ചീഫായി പ്രസിഡന്‍റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു. യുഎസ് ഇന്‍റർനാഷണൽ ഡെവലപ്മെന്‍റ് ഫിനാൻസ്…