Browsing: WORLD

ന്യൂയോർക്ക്: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പോൺ താരത്തിന് പണം നൽകിയെന്ന ആരോപണത്തിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം. അടുത്തയാഴ്ച കീഴടങ്ങാൻ പ്രോസിക്യൂഷൻ ട്രംപിനോട്…

വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് വൈദ്യസഹായം തേടിയ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തേക്കില്ല. ഫ്രാൻസിസ് മാർപാപ്പയുടെ ചുമതലകൾ കര്‍ദ്ദിനാളുമാര്‍ നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ…

ദില്ലി: ലോകത്തിലെ ഏറ്റവും വിലയേറിയ നാലാമത്തെ മദ്യ കമ്പനിയായ ഡിയെഗോ ആദ്യ വനിതാ സിഇഒയെ നിയമിച്ചു. കമ്പനിയിൽ 10 വർഷത്തെ പ്രവർത്തനത്തിന് ശേഷം സ്ഥാനമൊഴിയുന്ന ഇവാൻ മെനെസസിന്‍റെ…

കറാച്ചി: പാകിസ്ഥാനിൽ ഭക്ഷ്യ, ശുദ്ധജല ക്ഷാമം രൂക്ഷം. പെഷവാറിൽ സൗജന്യ ധാന്യ വിതരണത്തിനെത്തിയ ട്രക്കുകൾ തടഞ്ഞുനിർത്തി ആളുകൾ ചാക്കുകൾ ഉൾപ്പെടെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യം ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ…

വത്തിക്കാന്‍: ഫ്രാൻസിസ് മാർപ്പാപ്പയെ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മാർപ്പാപ്പക്ക് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ഏതാനും ദിവസം അദ്ദേഹം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ്…

മോസ്കോ: റഷ്യയിൽ മകൾ യുദ്ധവിരുദ്ധ ചിത്രം വരച്ചതിനെ തുടർന്ന് പിതാവിന് രണ്ട് വർഷം തടവ്. സായുധ സേനയെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ തടവിലാക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം…

മെക്‌സിക്കോ സിറ്റി: മെക്സിക്കോയിലെ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 40 മരണം. വടക്കൻ മെക്സിക്കോ-യുഎസ്‌ അതിർത്തിക്കടുത്തുള്ള സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിൽ തിങ്കളാഴ്ച്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ്…

ന്യൂഡൽഹി: ദോക്‌ലായിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടി ആറ് വർഷം പിന്നിടുമ്പോൾ ഇന്ത്യയെ ആശങ്കയിലാഴ്ത്തി ഭൂട്ടാൻ പ്രധാനമന്ത്രി ലോതയ് ഷെറിങിൻ്റെ പരാമർശം. ദോക്‌ലാ മേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങൾ…

ബീജിംഗ് : ചൈന പതുക്കെ പ്രായമായവരുടെ രാജ്യമായി മാറുകയാണ്. തിരിഞ്ഞുനോക്കാൻ കുട്ടികളില്ലാത്ത പ്രായമായ ചൈനക്കാർ അവരുടെ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം…

ബീജിംഗ് : ചൈന പതുക്കെ പ്രായമായവരുടെ രാജ്യമായി മാറുകയാണ്. തിരിഞ്ഞുനോക്കാൻ കുട്ടികളില്ലാത്ത പ്രായമായ ചൈനക്കാർ അവരുടെ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം…