Browsing: WORLD

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ…

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമം. ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതീവ സുരക്ഷാ…

വാഷിംഗ്ടണ്‍: അമേരിക്കയുടെ കരുത്തനായ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിനു  രാഷ്ട്രം ആദരാഞ്ജലികൾ അർപ്പിച്ചു.നവംബര് 6 വെള്ളിയാഴ്ച  വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പ്രസിഡന്റ്…

ഡാളസ്: 2016 ഡിസംബര്‍ 15ന് നോര്‍ത്ത് ഫോര്‍ട്ട് വര്‍ത്തിലെ വീട്ടില്‍ വെച്ചു ഭാര്യയേയും മൂന്നുമാസമുള്ള മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. നവംബര്‍…

ലണ്ടൻ: വാക്സിനു പിന്നാലെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യഗുളികയ്ക്ക് ബ്രിട്ടൻ അംഗീകാരം നൽകി. ലെഗെവ്രിയോ (മോൾനുപിരവിർ) എന്ന ആന്റിവൈറൽ ഗുളിക കോവിഡ് രോഗികൾ ദിവസവും രണ്ടുനേരമാണ് കഴിക്കേണ്ടത്. നേരിയതോ…

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും സിനിമാ നാടക ലളിതഗാനങ്ങള്‍ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസ്സോസിയേഷന്‍…

ന്യൂജേഴ്സി: നവംബർ രണ്ടിന് നടന്ന ന്യൂജേഴ്സി സെനറ്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സൗത്ത് ലെജിസ്ലേറ്റീവ് ഡിസ്ട്രിക്ട് നിന്ന് മത്സരിച്ച , കഴിഞ്ഞ 12 വർഷം അപ്പർ ലെജിസ്ലേറ്റീവ് ചേംബറിനെ …

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ 7  ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെയ്ക്കും.മാര്‍ച്ച് 14  ഞായര്‍ പുലര്‍ച്ചെ 2 മണിക്കായിരുന്നു…

ഹൂസ്റ്റണ്‍: അഞ്ച് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന തീരുമാനം അംഗീകരിച്ചതോടെ ഹൂസ്റ്റണില്‍ കാന്‍സറിനെ അതിജീവിച്ച അഞ്ചു വയസുകാരനും, ഒമ്പത് വയസുള്ള സഹോദരനും ആദ്യമായി കോവിഡ്…

ഇന്ത്യാനപൊലീസ്: ഇന്ത്യന്‍ അമേരിക്കന്‍ ഡാന്‍സര്‍ അപര്‍ണ്ണ സതീശന് നാഷണല്‍ നാട്യ ശിരോമണി അവാര്‍ഡ് ലഭിച്ചു. ഇന്ത്യ ഫെസ്റ്റിവല്‍ യു.എസ്.എയുടെ പന്ത്രണ്ടാമത് ആഘോഷപരിപാടികളില്‍ വച്ചാണ് പുരസ്‌കാരദാന ചടങ്ങ് നടന്നത്.…