Browsing: WORLD

ടെഹ്‌റാന്‍: ഇറാനിലെ ഖുസെസ്താന്‍ പ്രവിശ്യയില്‍ കുടിവെള്ളത്തിനായി ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായി. ആറ് ദിവസമായി തുടങ്ങിയ പ്രക്ഷോഭം കഴിഞ്ഞ ദിവസം കൈവിട്ടു. സംഭവത്തില്‍ രണ്ട് പ്രക്ഷോഭകരും പൊലീസുദ്യോഗസ്ഥനുമടക്കം മൂന്ന്…

ന്യുസമ്മര്‍ഫില്‍ഡ് (ടെക്‌സസ്): ഈസ്റ്റ് ടെക്‌സസ് ഹോമിലെ നാലുപേര്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ചെറോക്കി കൗണ്ടി ലൊ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ജൂലായ് 20 ചൊവ്വാഴ്ചയാണ് മൊബൈല്‍ ഹോമില്‍ നാലു പേരുടെ…

വാഷിംങ്ടന്‍ ഡിസി: ഡിഫേര്‍ഡ് ആക്ഷന്‍ ഫോള്‍ ചൈല്‍ഡ് ഹുഡ് (ഡാകാ) പദ്ധതി നിയമവിരുദ്ധമാണെന്നും ഈ പദ്ധതിയനുസരിച്ചു പുതിയ അപേക്ഷകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കിയ ടെക്‌സസ് ഫെഡറല്‍ ജഡ്ജി…

ന്യുയോര്‍ക്ക്: ഫെഡറല്‍ ജഡ്ജിക്ക് ശബ്ദ മെയ്‌ലിലൂടെ വധഭീഷണി മുഴക്കിയ വ്യക്തിക്ക് ജയില്‍ ശിക്ഷ. പ്രസിഡന്റ് ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അ!ഡ്!വൈസര്‍ മൈക്കിള്‍ ഫ്‌ലിനെതിരെയുള്ള ക്രിമിനല്‍ കേസ് കേള്‍ക്കുന്ന…

ഹ്യുസ്റ്റൺ: മിസ്സൂറി സിറ്റി മേയർ റോബിൻ ഇലയ്ക്കാട്ടിന്റെ മാതാവ്, ഏലിയാമ്മ ഫിലിപ്പ് (79) നിര്യാതയായി. ഞീഴൂർ തേവരമറ്റത്തിൽ കുടുംബാംഗമാണ്. നോർത്ത് ചിക്കാഗോ വി.എ. ആശുപത്രിയിൽ നിന്ന് നഴ്സായി…

ജാക്‌സണ്‍വില്ലി (ഫ്‌ലോറിഡാ) : മാരക വ്യാപന ശേഷിയുള്ള ഡെല്‍റ്റാ വകഭേദ വ്യാപനം വര്‍ധിച്ചതോടെ ഫ്‌ലോറിഡാ സംസ്ഥാനം രാജ്യത്തെ ഡെല്‍റ്റാ വകഭേദത്തിന്റെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ടായി മാറി. ആശുപത്രിയില്‍…

ഹൂസ്റ്റൻ: മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ജൂലൈ 11ന് വൈകുന്നേരം…

ബാള്‍ട്ടിമോര്‍ :  കോവിഡിന്റെ അനന്തരഫലം ശരിക്കും അനുഭവിക്കേണ്ടി വന്നത് ബാള്‍ട്ടിമോര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്. ബാള്‍ട്ടിമോര്‍ പബ്ലിക് സ്‌കൂളുകളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന 20,500 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 41 ശതമാനം പേര്‍ക്ക്…

ഡാളസ് :ഡാളസ്‌ സെന്റ് ‌ പോൾസ്‌ ഓർത്തഡോക്സ്‌ ചർച്ചിൽ ജൂലൈ 18 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ,കാലം ചെയ്ത പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയൻ ബാവായെ…

ടെക്സസ്: ജെഫ് ബെസോസും മറ്റ് മൂന്ന് യാത്രക്കാരുമായി സഞ്ചരിച്ച ന്യൂ ഷെപ്പേർഡ് ബഹിരാകാശ പേടകം ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കി. പതിനൊന്നു മിനിറ്റിൽ ബഹിരാകാശം സന്ദർശിച്ച് ലോകത്തിലെ…