Browsing: WORLD

വാഷിങ്ടണ്‍: സെർബിയൻ-അമേരിക്കൻ കവിയും പുലിറ്റ്സർ പുരസ്കാര ജേതാവുമായ ചാൾസ് സിമിക് (84) അന്തരിച്ചു. 2007 മുതൽ 2008 വരെ അദ്ദേഹം അമേരിക്കയുടെ ആസ്ഥാന കവിയായിരുന്നു. സെർബിയയിലെ ബെൽഗ്രേഡിൽ…

ജാംനഗർ: ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള റഷ്യൻ വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ വ്യോമസേന.…

ന്യൂയോര്‍ക്ക്: നികുതി വെട്ടിപ്പ് കേസിൽ ട്രംപിന്‍റെ വിശ്വസ്തനും ട്രംപ് ഓർഗനൈസേഷന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്ന അലൻ വെയ്സൽബർഗിനെ ന്യൂയോർക്ക് കോടതി അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചു. പതിനഞ്ച്…

പാരിസ്: മുൻ കാമറൂൺ, പി.എസ്.ജി താരം എംബാമി (40) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാമറൂണിനായി 37 മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡർ ആയ എംബാമി 3 ഗോളുകൾ നേടിയിട്ടുണ്ട്.…

44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് കമ്പനിയുടെ 70 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വലിയ വിവാദത്തിന് തിരികൊളുത്തിയ ഈ നീക്കത്തിന് പിന്നാലെ മസ്ക് വാഗ്ദാനം…

ന്യൂയോര്‍ക്ക്: സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ കേസ് ഫയൽ ചെയ്ത് യുഎസിലെ സ്കൂളുകൾ. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്ക് അടിമകളാകുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മോശമാകുകയാണെന്നും അവർ വിഷാദം പോലുള്ള…

ബ്രസിലീയ: രണ്ട് വർഷം മുമ്പ് അമേരിക്കയിൽ ട്രംപ് അനുകൂലികൾ കാപ്പിറ്റോളിന് നേരെ നടത്തിയ ആക്രമണത്തിന് സമാനമായി മുൻ പ്രസിഡന്‍റ് ബോൾസൊനാരോയുടെ അനുയായികൾ ബ്രസിലിൽ അക്രമം അഴിച്ചുവിട്ടു. ബ്രസീൽ…

വാഷിങ്ടൻ : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി തിരഞ്ഞെടുത്തതിനു റിപ്പബ്ലിക്കൻ അംഗങ്ങളെയും പ്രത്യേകിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അഭിനന്ദിച്ചും നന്ദി പറഞ്ഞ് കെവിൻ മക്കാർത്തി. തന്റെ…

കീവ്: റോക്കറ്റ് ആക്രമണത്തിൽ 600 ലധികം യുക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യ. കിഴക്കൻ യുക്രൈനിലെ രണ്ട് കെട്ടിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതായി…

മെക്‌സിക്കോ: മയക്കുമരുന്ന് മാഫിയ നേതാവിന്‍റെ മകനെ കയറ്റിയ മെക്സിക്കൻ എയർലൈൻസ് വിമാനത്തിന് നേരെ വെടിവെപ്പ്. മെക്സിക്കോയിലെ കുലിയാക്കന്‍ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നവർ വെടിവെപ്പിൽ പരിഭ്രാന്തരായി. എന്നാൽ ആർക്കും…