Browsing: WORLD

മോസ്കോ: ക്രിസ്മസ് ആഘോഷത്തിനായി ഉക്രൈൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. പാട്രിയാർക്ക് കിറിലിന്റെ അഭ്യർത്ഥന മാനിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം…

ബ്രുക്ക്ലിന്‍ : ന്യൂയോര്‍ക്ക് ബ്രുക്ക്ലിനിലുള്ള ജ്വല്ലറി സ്റ്റോറില്‍ അതിക്രമിച്ചു കയറിയ രണ്ട് യുവാക്കള്‍ 100,000 ഡോളറിന്റെ ആഭരണം മോഷ്ടിക്കുകയും, ജ്വല്ലറി ഉടമ 79 കാരനായ മാനി കോനെ…

ആല്‍ബനി(ന്യൂയോര്‍ക്ക്): അമേരിക്കയിലെ സംസ്ഥാനങ്ങളിലുള്ള നിയമസഭാ സമാജികരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷീക വരുമാനം ഉണ്ടാകുന്നവര്‍ എന്ന ബഹുമതി 2023 മുതല്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ നിയമസഭാ സാമാജികര്‍ക്ക്. ന്യൂയോര്‍ക്ക് ഗവര്‍ണ്ണറായി…

ഡാളസ്: ഗാർലൻഡ് മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാംഗവും, കാഞ്ഞിരമണ്ണിൽ കുടുംബാംഗവുമായ ഡാനിയേൽ കെ. മാത്യുവിന്റെ സഹധർമ്മിണി റോസമ്മ ഡാനിയേൽ (70) ജനുവരി 2 ന്…

റോം: ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ശവസംസ്കാര ചടങ്ങുകൾ ആരംഭിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകൾ ആരംഭിച്ചത്. ഫ്രാൻസിസ്…

ന്യൂഡല്‍ഹി: മേക്ക് ഇൻ ഇന്ത്യ ദൗത്യത്തിന്‍റെ ഭാഗമായി അന്തർ വാഹിനികളുടെയും വിമാന എഞ്ചിനുകളുടെയും രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യയും ഫ്രാൻസും സഹകരിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി…

സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഭൗതികശരീരം അന്ത്യകർമ്മങ്ങൾക്ക് ശേഷം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരിയിൽ സംസ്കരിച്ചു. പെലെയുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ…

ലോസ് ആഞ്ജലീസ്: അരനൂറ്റാണ്ടിന് ശേഷം തിരിച്ചറിവില്ലാത്ത പ്രായത്തിൽ നഗ്നരായി അഭിനയിക്കേണ്ടിവന്നതിന് സിനിമാ നിർമ്മാണ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരെ അഭിനേതാക്കൾ ലൈംഗികചൂഷണത്തിനു കേസ് ഫയൽ ചെയ്തു. ഷേക്സ്പിയറുടെ പ്രശസ്തമായ…

വാഷിങ്ടണ്‍: പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ ആമസോൺ 18000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി. കോവിഡ് കാലത്ത് ആമസോൺ വലിയ തോതിലുള്ള നിയമനങ്ങൾ…

വത്തിക്കാൻ: പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ ശവസംസ്കാരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. ഫ്രാൻസിസ് മാർപാപ്പ ചടങ്ങിൽ നേതൃത്വം വഹിക്കും.…