Browsing: WORLD

മെക്‌സിക്കോ: മയക്കുമരുന്ന് മാഫിയ നേതാവിന്‍റെ മകനെ കയറ്റിയ മെക്സിക്കൻ എയർലൈൻസ് വിമാനത്തിന് നേരെ വെടിവെപ്പ്. മെക്സിക്കോയിലെ കുലിയാക്കന്‍ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നവർ വെടിവെപ്പിൽ പരിഭ്രാന്തരായി. എന്നാൽ ആർക്കും…

യൂ​ട്ടാ: ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യ സ​മീ​പി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും അ​ഞ്ചു മ​ക്ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി. മൈ​ക്കി​ൾ ഹെ​യ്റ്റ് എ​ന്ന 42കാ​ര​നാ​ണ് ബു​ധ​നാ​ഴ്ച…

ഡിട്രോയിറ്റ് : ജനുവരി  13  ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ ഡോ ബേബി സാം സാമുവേൽ  മുഖ്യ പ്രഭാഷണം നടത്തുന്നു.  എഴുത്തുകാരൻ, പ്രഭാഷകൻ, ഇന്ത്യൻ സ്കൂൾസ് ഇൻ…

വാരണാസി: ജലപാതകളുടെ വികസനത്തോടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസം വ്യവസായം മഹത്തായ തുടക്കത്തിന് തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് ജനുവരി 10ന് ഗംഗാ നദിയിലെ വാരണാസിയിൽ…

ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക്ക് മാ ആന്റ് ഗ്രൂപ്പിന്‍റെ നിയന്ത്രണം ഉപേക്ഷിക്കുന്നു. ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ആന്റ് ഗ്രൂപ്പിനെ ഇനി 10 അംഗ…

തിരുവനന്തപുരം: ഹാരി രാജകുമാരന്‍റെ ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ താലിബാൻ രംഗത്തെത്തി. ഹാരി കൊന്നവർ ചതുരംഗത്തിലെ കരുക്കൾ അല്ലെന്നും ബന്ധുക്കളും കുടുംബവുമുള്ള മനുഷ്യർ ആയിരുന്നുവെന്നും താലിബാൻ നേതാവ് അനസ് ഹഖാനി…

വാഷിങ്ടൺ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തെക്കുറിച്ചും മരണനിരക്കിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ ചൈനയ്ക്കെതിരെ…

ആമസോൺ സ്ഥാപകനും ലോക ശതകോടീശ്വരനുമായ ജെഫ് ബെസോസിന്‍റെ ആസ്തിയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 675 മില്യൺ ഡോളർ നഷ്ടം. 18,000 ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനു…

ടോക്യോ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ വർദ്ധനവാണുള്ളത്. ജപ്പാനിലെ കോവിഡ്-19 മരണ സംഖ്യ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ച…

ലണ്ടൻ: മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം ജിയാൻലൂക്ക വിയാലി (58) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. അഞ്ച് വർഷമായി അർബുദ ബാധിതനായിരുന്നു അദ്ദേഹം.…