Browsing: GULF

അബുദാബി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. പുലർച്ചെ…

തെല്‍ അവീവ്: കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് വാങ്ങാതെ വിമാന യാത്രയ്ക്കെത്തിയ ദമ്പതികളെ എയർലൈൻ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ചെക്ക്-ഇൻ കൗണ്ടറിൽ ഉപേക്ഷിച്ചു പോയതായി പരാതി. ഇസ്രയേൽ…

ദുബായ്: എമിറാത്തി വ്യവസായിയും മുൻ കാബിനറ്റ് മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല (97) നിര്യാതനായി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…

മനാമ: യുവജനങ്ങളുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെയും അഭിലാഷങ്ങൾ പരിഗണിച്ച സന്തുലിത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ…

മ​നാ​മ: മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യു​മാ​യി (വാ​റ്റ്) ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ടെ​ത്തി​യ​ത് 1700ഓ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. വാ​റ്റ് ആ​ൻ​ഡ് എ​ക്സൈ​സ് നി​യ​മ​മ​നു​സ​രി​ച്ച് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ പി​ഴ ചു​മ​ത്തു​ക​യും നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന…

മനാമ: എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന ലക്ഷ്യത്തോടുകൂടി വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കവാൻ വേണ്ടി ധനമന്ത്രി നിർമ്മലാ സീതരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് സർവ്വസ്പർശി ആയ…

റിയാദ്: സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി. ഫെബ്രുവരി 22, 23 തീയതികളിൽ (ബുധൻ, വ്യാഴം) സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചിടുമെന്ന് അധികൃതർ…

മനാമ: വെഡ്ഡിംഗ് ടൂറിസത്തിന് ബഹ്റൈനിൽ പ്രിയമേറുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്‌റൈനെ തങ്ങളുടെ ഇഷ്ട ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതോടെ ഈ വർഷം നിരവധി വിവാഹങ്ങൾക്കാണ്…

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നടത്തിയ ആദ്യ ഇരട്ട ശസ്ത്രക്രിയ സമ്പൂർണ വിജയം. 82 വയസ്സുള്ള ഒരു രോഗിയുടെ ഇടുപ്പ്, കാൽമുട്ട് സന്ധികൾ മാറ്റുന്നതിനാണ് ഇരട്ട ശസ്ത്രക്രിയ നടത്തിയത്.…

മുഹറഖ്: ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആർ എസ് സി മുഹറഖ് കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ റെസ് പബ്ലിക്ക എന്ന ശീർഷകത്തിൽ വിചാര സദസ്…