Browsing: GULF

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐവൈസിസി) ബഹ്‌റൈൻ 2023-24 വർഷത്തെ ദേശീയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ചേർന്ന 60 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.…

മനാമ:  ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. സ്‌ഥാപനത്തോടുള്ള കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും വനിതാ ജീവനക്കാരെ ലുലു എക്‌സ്‌ചേഞ്ച് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യമുള്ള ശരീരം…

മനാമ: 146 ാമ​ത്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പാ​ർ​ല​മെൻറ്​ സ​മ്മേ​ള​ന​ത്തി​ന്​ ബ​ഹ്​​റൈനിൽ തുടക്കമായി. സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനായി 143 രാജ്യങ്ങളിൽ നിന്നുള്ള 1,700-ലധികം പ്രതിനിധികളാണ്…

ദമ്മാം: സൗദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ ഏറ്റവും വലിയ ‘മാനവീയ പതാക’ ഒരുക്കി ലുലു ജീവനക്കാർ. 18 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള…

മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. ബഹ്‌റൈൻ കാനൂ ഗാർഡനിൽ വച്ച് നടന്ന പരിപാടിയിൽ ഡബ്ള്യു.എം.സി…

മനാമ : സംഗമം ഇരിഞ്ഞാലക്കുടയുടെ 2023-24 വരഷത്തെ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് 10, മാർച്ച്‌ 2023 വെള്ളിയാഴ്ച്ച രാവിലെ 11:00 മണി മുതൽ സൽമാനിയയിലെ ഡിലൈറ്റ് റെസ്റ്റോറന്റിൽ…

യുഎഇ: ദുബായിലെ സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് 6% വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്(കെഎച്ച്ഡിഎ). അടുത്തിടെ നടന്ന പ​രി​ശോ​ധ​ന​യി​ൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകൾക്കാണ്…

മനാമ: ഇന്ത്യൻ സ്‌കൂളിന്റെ  വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.   സ്കൂൾ കൈവരിച്ച അക്കാദമിക മികവിനെ യോഗം അഭിനന്ദിച്ചു.  സിബിഎസ്ഇ…

ദോഹ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കരുതെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം. അംഗീകൃത ഇ-പേയ്മെന്‍റ് സംവിധാനങ്ങൾ നടപ്പാക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം…

ദുബായ്: വർഷങ്ങൾ നീണ്ട ശത്രുതയ്ക്ക് ശേഷം സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതായാണ് റിപ്പോർട്ട്. ഏഴ് വർഷത്തിന്…