Browsing: GULF

മനാമ : ഫ്രന്റ്‌സ് പ്രവർത്തകരുടെ സമ്പൂർണ സംഗമം സംഘടിപ്പിച്ചു. ജീവിതത്തെ നിറഞ്ഞ പ്രതീക്ഷയോടെ നേരിടണമെന്ന് വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. സംഗമത്തിൽ പ്രവർത്തകരോട് എന്ന വിഷയത്തിൽ…

മനാമ: 146-ാമത് ഇ​ന്റ​ർ പാ​ർ​ല​​മെ​ന്റ​റി യൂ​നി​യ​ൻറെ സ​മ്മേ​ള​നത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പാർലമെന്റ് സ്പീക്കർ ഓം ബിർള ബഹ്‌റൈൻ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലവുമായി കൂടിക്കാഴ്ച…

മനാമ:  കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ വനിതാ വേദിയായ പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും, മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. സഗായ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്ന…

യാം​ബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ പൊടിക്കാറ്റ്, ഇടിമിന്നലോട് കൂടിയ മഴ, മിതമായ മഴ എന്നിവ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ​സീ​ർ…

മനാമ: പൗരന്മാർക്ക് ആധുനികവും സംയോജിതവുമായ സേവനങ്ങൾ നൽകുന്നതിനായി ബഹ്‌റൈൻ ആധുനിക ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി. https://youtu.be/G8HTjBSWr0Y ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ…

മനാമ: ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​ള്ള ഇ​ന്റ​ർ പാ​ർ​ല​​മെ​ന്റ​റി യൂ​നി​യ​ൻറെ ബഹ്‌റൈനിലെ സ​മ്മേ​ള​നത്തിൽ ഇന്ത്യൻ പാർലമെന്റ് സ്പീക്കർ ഓം ബിർള സംസാരിച്ചു. ആഗോള പ്രശ്‌നങ്ങളെല്ലാം…

മനാമ: കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ മന്നം അവാർഡ്‌ 2022 പ്രഖ്യാപിച്ചു. പ്രശസ്ത സിനിമാതാരം ഉണ്ണിമുകുന്ദനാണ്‌ 2022 ലെ മന്നം അവാർഡ്‌. ഈദ്‌ ആഘോഷത്തിന്റെ ഒന്നാം…

ജിസാൻ: സൗദി അറേബ്യയിലെ ജിസാനിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടിത്തം. പ്രദേശവാസിയായ ഇദ്‌രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചു. കനത്ത നാശനഷ്ടമുണ്ടായതായാണ്…

അബുദാബി: യു.എ.ഇയിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം റമദാനിൽ അഞ്ചര മണിക്കൂറായി കുറച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30…

കുവൈറ്റ് സിറ്റി : ഓൺ​ലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഓൺ​ലൈൻ ഇടപാടുകളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര…