Browsing: GULF

റിയാദ്: വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ട് സൗദി അറേബ്യയിലെ ജിസാനിൽ ഒരു കുടുംബത്തിലെ 4 കുട്ടികളെ കാണാതായി. കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു.…

ദോ​ഹ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ദൈനംദിന ഉപയോഗ വസ്തുക്കൾ ഉൾപ്പെടെ 900 ഉൽപ്പന്നങ്ങളുടെ വില വാണിജ്യ വ്യവസായ മന്ത്രാലയം കുറച്ചു. രാജ്യത്തെ പ്രധാന ഔട്ട്ലെറ്റുകളുമായി സഹകരിച്ചാണ്…

കുവൈത്ത് സിറ്റി: കുവൈറ്റിൽ നിരവധി പേർ പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടി. സീസണൽ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.…

റിയാദ്: തായിഫിൽ ശക്തമായ ചുഴലിക്കാറ്റിനിടെ പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിഫിന്‍റെ വടക്ക് അല്‍ഹിജ്ന്‍ പാലത്തിന്…

മനാമ: ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ബഹ്‌റൈൻ പുതിയ ഇലക്ട്രോണിക് പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ മാർച്ച് 20-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ്…

മനാമ: ഇന്ത്യൻ ക്ലബ്ബ് ‘സമർപൻ@108’ എന്ന പേരിൽ തത്സമയ സംഗീത കച്ചേരി സംഘടിപ്പിക്കുന്നു. മാർച്ച് 20 തിങ്കളാഴ്ച വൈകുന്നേരം 7:30-ന് ക്രൗൺ പ്ലാസ ഹോട്ടലിലാണ് പരിപാടി നടക്കുക.…

മനാമ: ബഹ്‌റൈനിൽ ഞണ്ടുകളെ പിടിക്കുന്നതും വിൽക്കുന്നതും രണ്ട് മാസത്തേക്ക് നിരോധിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു. മാർച്ച് 15 മുതൽ മെയ് 15 വരെയാണ് നിരോധനം…

യുഎഇ: യു.എ.ഇയിൽ വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം മാനവ വിഭവശേഷി വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജോലി സമയം രണ്ട് മണിക്കൂർ…

മ​സ്ക​ത്ത് ​: വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഒമാൻ-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ്…

കു​വൈ​ത്ത് സി​റ്റി: സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാൻ കുവൈത്ത്. സിനിമകൾ, സീരീസുകൾ, ഒടിടി ഡോക്യുമെന്‍ററികൾ എന്നിവയിലൂടെ കുവൈത്ത് സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനുള്ള നിക്ഷേപ…