Browsing: GULF

അബുദാബി: റംസാനെ വരവേൽക്കാനൊരുങ്ങി യു.എ.ഇ. ആരാധനാലയങ്ങളും വീടുകളുമെല്ലാം വൃത്തിയാക്കിയും വെള്ള പൂശിയും രാജ്യവും ജനങ്ങളും ഒരുക്കങ്ങൾ പൂർത്തിയാക്കി. സമൂഹ നോമ്പുതുറയ്ക്കായി ടെൻഡുകളും ഒരുക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്ലാത്ത റംസാൻ…

മനാമ: മാനസിക സമ്മർദ്ദം എങ്ങിനെ അതിജീവിക്കാം എന്ന വിഷയത്തിൽ പ്രവാസി ഗൈഡൻസ് ഫോറം (പിജിഎഫ്), ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ അംഗങ്ങൾക്കായി സെമിനാർ നടത്തി. പിജിഎഫിന്റെ…

മനാമ: ഇന്ത്യൻ ഫൈൻ ആർട്‌സ് സൊസൈറ്റി കർണാടക സംഗീതത്തിന്റെ പിതാവായ വിശുദ്ധ ത്യാഗരാജന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംഗീത നിശ സംഘടിപ്പിച്ചു. പഞ്ചരത്ന കീർത്തികൾ, ക്ലാസിക്കൽ കൃതികളിലെ അഞ്ച്…

മനാമ: ഹൃസ്വസന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ അടൂർ പ്രകാശ് എം.പിക്ക്‌ ഫ്രണ്ട്‌സ് ഓഫ് അടൂർ ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് ബിജു കോശി മത്തായിയുടെ അധ്യക്ഷതയിൽ ബഹ്‌റൈൻ കെസിഎ…

മക്ക/മദീന: റമദാനെ വരവേൽക്കാനൊരുങ്ങി മക്കയും മദീനയും. മസ്ജിദുൽ ഹറമും മദീനയിലെ മസ്ജിദുന്നബവിയും 24 മണിക്കൂറും പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രാർത്ഥനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.…

മനാമ: കോഴിക്കോട് ജില്ലയിലെ വേളം കാക്കുനി കേന്ദ്രമായി കഴിഞ്ഞ 10വർഷമായി ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന ദയ സെന്റർ ഫോർ ഹെൽത് &റീഹാബിലിറ്റേഷൻ സെന്റർ എന്ന സ്ഥാപനം…

മനാമ: കെഎംസിസി കേരള ജനതയുടെ മാത്രമല്ല ലോകത്തിന് മുമ്പിൽ തന്നെ സമത്വമില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ്‌ പ്രൊഫസർ…

ജിദ്ദ: കണ്ണട മേഖലയിലെ ചില ജോലികൾ സൗദിവത്കരിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും. മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്നീഷ്യൻ ജോലികളിൽ 50 ശതമാനം സൗദികൾക്ക്…

അബുദാബി: മുൻകൂട്ടി വിസ വേണ്ടാതെ യുഎഇയിലേക്ക് വരാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയർത്തി. നേരത്തെ 40 രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു വിസ ഓൺ അറൈവൽ ലഭിച്ചിരുന്നത്.…

അബുദാബി: ഇന്ന് മുതൽ ചൊവ്വാഴ്ച വരെ യുഎഇയിൽ മഴ, കാറ്റ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിരമായ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കും. രാജ്യത്തിന്‍റെ…