Browsing: GULF

മനാമ:  ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’യുടെ സൽമാബാദ് ഏരിയ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും സൽമാബാദിലെ റൂബി റസ്റ്റോറന്റിൽ നടന്നു. ഏരിയ കമ്മറ്റിയിലെ സീനിയർ…

ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സൗദി അറേബ്യ, യുഎഇ,…

ദുബായ്: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇന്ന് നേരിയതോ മിതമായതോ ആയ തോതിൽ മഴ ലഭിച്ചു. പലയിടത്തും താപനില 19 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ദുബായ്, ഷാർജ,…

ദോ​ഹ: ചൊവ്വാഴ്ച വൈ​കു​ന്നേ​രം റമദാൻ മാ​സ​പ്പി​റ​വി നിരീക്ഷിക്കാൻ ഇസ്ലാമിക മതകാര്യ വിഭാഗമായ ഔഖാഫിന്‍റെ ച​ന്ദ്ര​മാ​സ​പ്പി​റ​വി നി​രീ​ക്ഷ​ണ സ​മി​തിയുടെ നിർദേശം. ഹിജ്റ മാസമായ ശഅ്ബാൻ 29, മാർച്ച് 21…

ഷാ​ർ​ജ: റമദാൻ മാസത്തിൽ ബാധകമായ പെയ്ഡ് പാർക്കിംഗ് സമയം പ്രഖ്യാപിച്ച് ഷാർജ മുനിസിപ്പാലിറ്റി. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് പെയ്ഡ്…

മനാമ: അബുദാബിയിൽ നടന്ന എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചു. യുഎഇ-ൽ നടന്ന എഫ്‌ഇഐ എൻഡ്യൂറൻസ് വേൾഡ്…

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ് ) ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനത്തിന് തിങ്കളാഴ്ച തുടക്കമാവും. ആദ്യഘട്ട പരിപാടിയായ ഡ്രൈഫുഡ്…

മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആഘോഷിച്ചു. സൽമാനിയ സെഗയ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന…

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്ര വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി കാണാൻ പ്രയാസമാണ്. കാരണം രാത്രി 8.30നാണ് ചന്ദ്രൻ ഉദിക്കുക.…

റിയാദ്: റംസാൻ പ്രമാണിച്ച് സൽമാൻ രാജാവിൻ്റെ ഉപഹാരമായി 10 ലക്ഷത്തിലധികം ഖുർആൻ പ്രതികൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. മദീനയിലെ കിംഗ് ഫഹദ്…