Browsing: GULF

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ ഏപ്രില്‍ മാസത്തെ അദ്ധ്യക്ഷപദവിയില്‍ ബഹ്റൈന്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി, ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചുള്ള ഉന്നതതല സുരക്ഷാ കൗണ്‍സില്‍…

മനാമ: ബഹ്‌റൈനിലേക്ക് സമീപ ആഴ്ചകളില്‍ 70 കാര്‍ഗോ വിമാനങ്ങളിലൂടെ ലുലു ഗ്രൂപ്പ് 650 ടണ്ണിലധികം പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം എന്നിവ എത്തിച്ചു.ഗള്‍ഫ് എയറുമായി സഹകരിച്ചും…

മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയും ഇന്ന് ഗുദൈബിയ…

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 429 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍…

മനാമ: ബഹ്‌റൈനില്‍ വില സ്ഥിരത ഉറപ്പാക്കാന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം ഓപ്പറേഷന്‍ സെന്റര്‍ തുറന്നു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സെന്റര്‍ അമിതവില സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുകയും…

മനാമ: ബഹ്‌റൈനില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഏഷ്യക്കാരനായ യുവാവിന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ പീഡനത്തിനിരയായ യുവതിയെ നാട്ടിലേക്കയയ്ക്കാനുള്ള…

മനാമ: ബഹ്‌റൈനില്‍ നേരിയ വില വര്‍ധനയോടെ ഏപ്രില്‍ മാസത്തിലെ പുതുക്കിയ ഇന്ധനവില നിരക്ക് അധികൃതര്‍ പ്രഖ്യാപിച്ചു.പുതിയ വിലകള്‍ ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് സൂപ്പര്‍ ഗ്യാസോലിന്‍…

മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏപ്രില്‍ 5 മുതല്‍ 50% ജീവനക്കാരുടെ ഹാജരോടെ പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത് തുടരും. എന്നിരുന്നാലും പൊതു…

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇസ്താംബുള്‍, ഏഥന്‍സ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു കൂടി താല്‍ക്കാലിക സര്‍വീസുകള്‍ തുടങ്ങി.നിലവിലെ…

മനാമ: ബഹ്‌റൈനില്‍ സ്മാര്‍ട്ട്ഫോണുകളിലെ വയര്‍ലെസ് എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പുതുക്കിയ സംവിധാനമനുസരിച്ച് അര്‍ദ്ധരാത്രി മുതല്‍ രാവിലെ…