Browsing: KERALA

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്‍ററിയിൽ നരേന്ദ്ര മോദി അനുകൂല പരാമർശം നടത്തിയതിനെ തുടർന്ന് രാജിവച്ച അനിൽ ആന്‍റണിക്ക് പകരം പി. സരിനെ നിയമിച്ച് കോൺഗ്രസ്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ…

കൊല്ലം: ചവറയിൽ 21 കാരന്‍റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ബന്ധുക്കൾ. ചവറ സ്വദേശി അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്‍റെ പിറ്റേന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ക്യാമ്പിലെ…

തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിശക്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ കവിതകളിലൊന്നായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റായിയാണ് രേഖപ്പെടുത്തിയിരുന്നത്. കേരള സർവകലാശാലയുടെ പ്രോ വൈസ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യായമായ നികുതി വർദ്ധന നടപ്പാക്കുമെന്നും ജനം അത് സ്വീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വരുമാനം വർദ്ധിപ്പിക്കും. കിഫ്ബി വഴി…

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ കാർഷിക രീതികൾ പഠിക്കാൻ കേരള സംഘത്തെ ഇസ്രായേലിലേക്ക് അയക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കേരള കൃഷിമന്ത്രിയുടെയും സംഘത്തിൻ്റെയും ഇസ്രയേൽ യാത്ര…

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മേഖലയിൽ വീണ്ടും അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിൽ ലോകത്തിലെ മികച്ച അഞ്ച് പൊതു…

കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. പുത്തലത്ത് ലേഖ (42) ആണ് മരിച്ചത്. ലേഖയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ്…

ന്യൂഡല്‍ഹി: എസ്.എൻ. കോളേജുകളിലെ 60 അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. എന്നാൽ അധ്യാപക നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ഭിന്നശേഷിക്കാരിയായ…

തിരുവനന്തപുരം: കേരളത്തെ സുരക്ഷിതമായ ഭക്ഷണ ഇടമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ഹോട്ടലുകളും…

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് എട്ട് പേർ ആശുപത്രിയിൽ. ഇവർ ചാത്തന്നൂർ പിഎച്ച്സിയിൽ ചികിത്സ തേടി. ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡിൽ നിന്ന് കുടുംബശ്രീ പരിപാടിക്കായി വാങ്ങിയ…