Browsing: KERALA

ചലച്ചിത്ര-സീരിയൽ നിർമ്മാതാവ് വി.ആർ ദാസ് (73) അന്തരിച്ചു. 50 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ സ്ഥിരവാസം തുടങ്ങിയത്. കലാമൂല്യമുള്ള സിനിമകള്‍ക്കായി ലാഭേച്ഛയില്ലാതെ നിക്ഷേപം നടത്തിയ…

പാലക്കാട്: സ്കൂൾ പരിസരത്തെ കടകളിലും മറ്റും വിൽക്കുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണർ. സ്കൂൾ പരിസരങ്ങളിലെയും മറ്റുമുള്ള കടകളിൽ…

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘സ്വയംവരം’ എന്ന സിനിമയുടെ അമ്പതാം വാർഷികം ആഘോഷിക്കാൻ പണപ്പിരിവുമായി സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം പത്തനംതിട്ട ജില്ലയിലെ…

തിരുവനന്തപുരം: കാറിൽ നിന്ന് മോഷ്ടിച്ച സ്റ്റീരിയോയുമായി വാഹനം ഉടമയായ പൊലീസുകാരന്‍റെ മുന്നിൽ കുടുങ്ങി മോഷ്ടാവ്. സിനിമാതാരം കൂടിയായ പൊലീസുകാരൻ നാടകീയമായാണ് മോഷ്ടാവിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെ…

തിരുവനന്തപുരം: ബിബിസിയുടെ ഡോക്യുമെന്‍ററിയെ എന്തിനാണ് ഭയക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ എം.പി. ഡോക്യുമെന്‍ററി ഒരു വിദേശ മാധ്യമം പുറത്തുവിടുന്നു എന്ന കാരണത്താൽ അത് ദേശവിരുദ്ധമായി കണക്കാക്കേണ്ടതില്ല.…

കൊച്ചി: അഭിഭാഷകൻ സൈബി ജോസ് ഹാജരായ കേസിലെ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്‍റെ…

പാലക്കാട്: മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടതായി കുടുംബം. പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് മരിച്ചത്. പോളണ്ടിലെ ബാങ്ക് ജീവനക്കാരനായ ഇബ്രാഹിം കഴിഞ്ഞ 24 മുതൽ…

തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതൽ മെയ് 31 വരെയുള്ള 4 മാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് 9 പൈസ അധിക ചാർജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷൻ അനുമതി. ഇന്ധന…

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികൾക്കിടയിൽ ചുമതലമാറ്റം. ജനറൽ സെക്രട്ടറി ജി.എസ് ബാബുവിനെ കെ.പി.സി.സി ഓഫീസ് ചുമതലയിൽ നിന്നും മാറ്റി. സംഘടനാ ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഓഫീസിന്‍റെ ചുമതല.…

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ജനപ്രീതി കണ്ട് ഹാലിളകിയ ബി.ജെ.പി സർക്കാർ പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. രാഹുൽ ഗാന്ധിക്കും…