Browsing: KERALA

കണ്ണൂര്‍: ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് സ്വത്ത് കണ്ടുകെട്ടുന്നത് തുടരുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ രംഗത്ത്. എല്ലാവരും സംരക്ഷിക്കപ്പെടും. ആർക്കും…

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ റിപ്പബ്ലിക് ദിനത്തിലെ അറ്റ് ഹോമിൽ പങ്കെടുത്തില്ല. നേരത്തെ മന്ത്രിയോടുള്ള പിന്തുണ ഗവർണർ പിൻവലിച്ചിരുന്നു. എന്നാൽ ബഡ്ജറ്റ് തയ്യാറെടുപ്പുകളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ…

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റുകൾ കാണാതായ സംഭവത്തിൽ പെരിന്തൽമണ്ണയിൽ പോലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ…

ഈരാറ്റുപേട്ട: മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. രാജസ്ഥാൻ സ്വദേശിയായ നിർമൽ കുമാർ നെഹ്റ (22) ആണ് മരിച്ചത്. ഐ.ഐ.ഐ.ടി വലവൂരിലെ വിദ്യാർത്ഥിയാണ്. ഉച്ചയ്ക്ക് ശേഷം മാർമല…

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ കബളിപ്പിച്ച് സ്വത്തും ആഭരണങ്ങളും തട്ടിയെടുത്തെന്ന ആരോപണത്തിൽ സിപിഎം കൗൺസിലർ സുജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.പി.എം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി യോഗത്തിലാണ്…

കൊല്ലം: പരിക്കേറ്റ പി.ടി സെവന്‍റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ച് എംഎൽഎ കെ. ബി. ഗണേഷ് കുമാർ. താൻ പ്രസിഡന്‍റായ ആന ഉടമ ഫെഡറേഷൻ…

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരം പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫറൂഖിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ 10 പേരടങ്ങുന്ന…

തിരുവനന്തപുരം: കേന്ദ്ര അധികാരത്തിന്‍റെ മറവിൽ സംഘപരിവാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇന്ത്യയിൽ അധികാരം കാണിക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്.…

കൊച്ചി: ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ അഞ്ച് തരം മയക്കുമരുന്നുമായി പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ്, എൽ.എസ്.ഡി…

മൂന്നാര്‍: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ കാട്ടാനകളെ പിടികൂടാൻ ശുപാർശ നൽകുമെന്ന് വനംവകുപ്പ്. ഫോറസ്റ്റ് വാച്ചർ ശക്തിവേലിനെ കാട്ടാന കൊന്നതിൽ പ്രതിഷേധിച്ച് ദേശീയപാത…