Browsing: KERALA

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് യുഡിഎഫ് ധവളപത്രം പുറത്തിറക്കി. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന പേരിലാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്…

പത്തനംതിട്ട: തന്‍റെയോ സിനിമയുടെയോ പേരിൽ പണം പിരിക്കരുതെന്ന് സംഘാടക സമിതിയെ വിളിച്ച് നിലപാട് അറിയിച്ച് അടൂർ ഗോപാലകൃഷ്ണൻ. സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിനായി പണം പിരിക്കുന്നതിനുള്ള ഓർഡർ…

ആലപ്പുഴ: ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി. വലിയമരം വെസ്റ്റ് ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണൻ, സിനാഫ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ…

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എം ശിവശങ്കറിന് ഇ ഡി നോട്ടീസ് നൽകി. ചൊവ്വാഴ്ച കൊച്ചിയിൽ എത്തിച്ചേരാനാണ് നിർദേശം. ജനുവരി 31ന്…

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി ഒന്നോടെ ന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത് എത്തും. തിങ്കളാഴ്ച…

തിരുവനന്തപുരം: ഇടത് മുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്ന് ഗണേഷ് കുമാർ എംഎൽഎ. ആരോഗ്യകരമായ കൂടിയാലോചനകളൊന്നും പാർട്ടിയിൽ നടക്കുന്നില്ല. എൽ.ഡി.എഫ് വികസന രേഖയിൽ സൂക്ഷ്മമായ ചർച്ചകളൊന്നും നടന്നിട്ടില്ല. സംസ്ഥാനത്തെ സാമ്പത്തിക…

മുംബൈ: എയർ ഇന്ത്യയുടെ മുംബൈ-കോഴിക്കോട് വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ മൂലം മൂന്ന് മണിക്കൂർ വിമാനത്തിലിരുത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയത്. ഇന്ന് രാവിലെ…

തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹിന്ദു എന്ന് വിളിക്കണം. ‘ഹിന്ദു’ എന്നത് ഒരു പ്രദേശത്ത് ജനിച്ചവരെ നിർണ്ണയിക്കുന്ന പദമാണെന്നും…

കൊല്ലം: ഇൻഫോപാർക്കിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂർ ഗസ്റ്റ് ഹൗസിൽ കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കൊല്ലം കുണ്ടറ കരിക്കുഴിയിലാണ് സംഭവം. എറണാകുളം…

തിരുവനന്തപുരം: വാഴക്കുല എന്ന കവിതാ സമാഹാരം എഴുതിയത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യം. സേവ് യൂണിവേഴ്സിറ്റി…