Browsing: KERALA

കൊച്ചി: വാഴക്കുല രചിച്ചത് വൈലോപ്പിള്ളിയാണെന്ന് പരാമർശിക്കുന്ന ചിന്താ ജെറോമിന്‍റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമെന്ന ആവശ്യവുമായി ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ. തെറ്റ് തിരുത്തി പുതിയ പ്രബന്ധം സമർപ്പിക്കട്ടെയെന്നും…

തിരുവനന്തപുരം: ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയതോടെ ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിലെ അപാകത ചർച്ചയായിരിക്കുകയാണ്. കോപ്പിയടി നേരത്തെ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കേരള സർവകലാശാലയിലെ…

ഇടുക്കി: ദേശീയപാത നിർമ്മാണത്തിന്‍റെ മറവിൽ ദേവികുളം ഗ്യാപ് റോഡിൽ പാറ ഖനനം നടത്തിയതിനു കരാർ കമ്പനി ആറരക്കോടി രൂപ പിഴയടയ്ക്കാൻ ഉത്തരവ്. ഈ മാസം അവസാനത്തിനു മുമ്പ്…

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുകയും, കേസിൽ പിടിക്കപ്പെടുകയും ചെയ്യുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും ലഹരി ആദ്യമായി ഉപയോഗിക്കുന്നത് 10 വയസിനും 15 വയസിനും ഇടയിലെന്ന് എക്സൈസ് വകുപ്പിന്റെ സർവേ ഫലം.…

ആലപ്പുഴ: കുട്ടനാട്ടിൽ പരാതികൾ അതത് യൂണിറ്റുകളിൽ ചർച്ച ചെയ്യാൻ നിർദേശം. പരിഹരിക്കാനാകാത്ത പരാതികളിൽ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കും. പരാതിയുടെ അടിസ്ഥാനത്തിൽ ആരെയും പാർട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്നും സിപിഎം…

കോഴിക്കോട്: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനജീവിതം ദുസ്സഹമാകുമ്പോഴും സർക്കാർ ധാരാളിത്തം തുടരുകയാണ്. പിണറായി…

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അഞ്ച് വയസുകാരനോട് ക്രൂരമായി പെരുമാറിയ ഓട്ടോ ഡ്രൈവർ വിചിത്രനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ചൈൽഡ് ലൈനിനോട് പൊലീസ്…

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിലെ കേസിൽ കക്ഷിചേരാൻ കോൺഗ്രസ്. ഇന്ന് ചേർന്ന കെ.പി.സി.സി ഉപസമിതി യോഗത്തിലാണ് തീരുമാനമായത്. 2019ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാണ് ആവശ്യം.…

തിരുവനന്തപുരം: ഫെബ്രുവരി 1 മുതൽ സംസ്ഥാനത്ത് ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

കൊച്ചി: ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി നൽകാമെന്ന പേരിൽ കൈക്കൂലി വാങ്ങിയ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനും ഹോട്ടൽ ഉടമകൾക്കും ശിക്ഷ വിധിച്ച് സി.ബി.ഐ കോടതി. കൊച്ചിയിലെ മുൻ ടൂറിസ്റ്റ്…