Browsing: KERALA

തിരുവനന്തപുരം: സ്വന്തം അധികാരപരിധിയിലല്ലെങ്കിൽ പോലും കേരളത്തിൽ എവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണര്‍ വിളിച്ച ഉന്നത…

കോഴിക്കോട്: താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അട്ടിമറി ശ്രമം. കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം കൂറുമാറി. വിചാരണ വേളയിൽ എട്ട് സാക്ഷികൾ കൂറുമാറി. വനം വകുപ്പിലെ ഡെപ്യൂട്ടി…

കോട്ടയം:  ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്ക് സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇടപെടീലുകള്‍ അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം…

മൂന്നാര്‍: മൂന്നാറിലെ പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മദപ്പാടുള്ളതിനാൽ കൊമ്പൻ അക്രമാസക്തനാകാനും സാധ്യതയുണ്ട്. അതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. മദപ്പാട് സമയത്ത് പടയപ്പ സാധാരണ കാടു…

പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ ജനങ്ങളുടെ നിസ്സഹകരണത്തെ വിമർശിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. പുലിയെ മയക്കുവെടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് നടത്തിയിരുന്നുവെന്നും…

കണ്ണൂര്‍: കേരളത്തിൽ ആന്‍റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗകാരികളുടെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി സംസ്ഥാന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സർവൈലൻസ് നെറ്റ്‌വർക്കിൻ്റെ റിപ്പോർട്ട്. വിവിധ ആന്‍റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ 5 മുതൽ 84…

തിരൂര്‍: വിധി കേട്ട് കോടതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്സോ കേസ് പ്രതി. കോട്ടയ്ക്കൽ ആട്ടീരി സ്വദേശി അബ്ദുൾ ജബ്ബാർ (27) ആണ് തിരൂർ…

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഭൂമിയുടെ ന്യായവിലയും നികുതിയും വർദ്ധിപ്പിക്കും. ഭൂവിനിയോഗത്തെ അടിസ്ഥാനമാക്കി നികുതി നിശ്ചയിക്കുന്ന പുതിയ സംവിധാനവും നിലവിൽ വരാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ ഭൂമിയുടെ…

ആലപ്പുഴ: സിപിഎം നേതാക്കൾ ഉൾപ്പെട്ട നിരോധിത പുകയിലയുത്പന്ന കടത്ത് കേസിൽ അട്ടിമറി സാധ്യത. ഒരു കോടിയിലധികം വിലവരുന്ന ഉത്പന്നങ്ങൾ കടത്തിയ ലോറിയുടെ ഉടമയും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ…

പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. പുലർച്ചെ 1.30 ഓടെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി കോഴിക്കൂടിന്‍റെ വലയിൽ കൈ കുടുങ്ങി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും…