Browsing: KERALA

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിലായിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷമാണ് ജാമ്യം ലഭിച്ചത്.…

കൊച്ചി: വിമാനത്തിന്‍റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാളെ അറസ്റ്റ് ചെയ്തു. തൃശൂർ മാള സ്വദേശി സുകുമാരനാണ് (62) അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് എസ്ജി 17…

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടു. ഇതോടെ കേരളത്തിലെ മഴ സാഹചര്യം മാറി. അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ…

ഇടുക്കി : ഇടുക്കിയിൽ 10 ദിവസമായി അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണം നടക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാർഡ്…

കോട്ടയം: കെ.ആർ.നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളിൽ ദളിതരില്ലെന്ന അടൂർ ഗോപാലകൃഷ്ണന്‍റെ വാദം തെറ്റെന്ന് തൊഴിലാളികൾ. അഞ്ച് ശുചീകരണ തൊഴിലാളികളിൽ ഒരാൾ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളും മൂന്ന് പേർ…

ന്യൂ ഡൽഹി: മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയായിരിക്കണമെന്ന് സുപ്രീം കോടതി. മതചിഹ്നങ്ങളും പേരും കൊടിയിലും പേരിലും…

ഇടുക്കി: ഗവേഷണ പ്രബന്ധത്തിലെ പിശകിൽ ഖേദം പ്രകടിപ്പിച്ച് യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ഗവേഷണ പ്രബന്ധത്തിലെ പിശക് സാന്ദർഭികമാണ്. തെറ്റ് ചൂണ്ടിക്കാണിച്ച വിമർശകരോട് നന്ദിയുണ്ടെന്നും ചിന്ത…

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് അടൂരിൻ്റെ രാജി. വിവാദങ്ങളുടെ…

തിരുവനന്തപുരം: ഗുണ്ടാ, മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതാവായ നഗരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ…

കോഴിക്കോട്: പി ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ കേരള കാർഷിക സർവകലാശാല. പ്രവേശന നടപടികൾ അനിശ്ചിതമായി നീളുന്നതോടെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്നതായും…