Browsing: KERALA

ദില്ലി: വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി നൽകി തരൂർ. “ഒന്ന് (1)എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും .ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം.വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ…

തിരുവനന്തപുരം: തെക്ക്- വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ താരതമ്യപ്പെടുത്തിയുള്ള വിവാദ പരാമർശം കെ സുധാകരൻ പിൻവലിച്ചു. പരാമർശം ആരെയും അപകീർത്തിപ്പെടുത്താനും ഭിന്നിപ്പുണ്ടാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. മലബാറിൽ ആളുകൾ…

പാലക്കാട്: വാദ്യാർ ചള്ളയിൽ ട്രെയിനിടിച്ച് പരിക്കേറ്റിരുന്ന രണ്ടാമത്തെ പിടിയാനയും ചരിഞ്ഞു. ശനിയാഴ്ച ഉച്ചയോടെ നടുപ്പതിക്ക് സമീപം പുഴയിൽ ആന ചരിഞ്ഞു കിടക്കുന്നതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ്…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിക്കുവാൻ സാഹചര്യം ഒരുങ്ങുന്നു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.…

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്റെ മനഃസാക്ഷി വോട്ട് മല്ലികാർജുൻ ഖാർഗെയ്ക്കാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ശശി തരൂർ എം.പി സംഘടനാപരമായി ഒരു ‘ട്രെയിനി’ മാത്രമാണെന്നും ചിട്ടയായ…

പത്തനംതിട്ട: ഇരകളുടെ അവയവങ്ങൾ ഇലന്തൂർ നരബലിയിൽ പ്രതികൾ വിൽക്കാൻ ശ്രമിച്ചോ എന്ന സംശയം ബലപ്പെടുന്നു. റോസ്‌ലിയുടെ ശരീരത്തിൽ വൃക്കയോ കരളോ ഉണ്ടായിരുന്നില്ല. മസ്തിഷ്‌ക്കം രണ്ടായി മുറിച്ചതായി കണ്ടെത്തിയതായും…

പത്തനംതിട്ട: ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പത്മയുടെ മൃതദേഹം കഴിഞ്ഞ ആറ് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും, മൃതദേഹം…

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലുള്ള ട്രാഫിക് നിയമങ്ങൾക്ക് അനുസരിച്ച് സർക്കാരിന്റെ അനുമതിയോടെ വാഹനങ്ങളിൽ പരസ്യം നൽകാം. പൊതുമേഖലാ സ്ഥാപനമായ…

തിരുവനന്തപുരം: സമൂഹത്തെ വിഴുങ്ങുന്ന വിപത്തായ അഴിമതി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കാൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമിടുന്നു.…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയുമായി ചർച്ച നടത്താൻ സർക്കാർ. ഉച്ചയ്ക്ക് ആരോഗ്യ മന്ത്രി വീണാ…