Browsing: KERALA

കൊച്ചി: റോബഹോമും ഐ-ഹബ് റോബോട്ടിക്സും കൊച്ചി മെട്രോയുമായി സഹകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ‘റോബോട്ടിക്സ്’ പ്രദർശനം നടത്തി. വൈറ്റില മെട്രോ സ്റ്റേഷനിലെ ശിൽപശാലയും പ്രദർശനവും കൊച്ചി മെട്രോ മാനേജിംഗ്…

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഈ വർഷം 1,06,000 വീടുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉടൻ ഗുണഭോക്താക്കളുമായി കരാർ ഒപ്പിടും.…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് റോഡ് ഉപരോധിക്കും. അതിരൂപതയുടെ കീഴിലുള്ള ആറ് ഫൊറോനകളുടെ നേതൃത്വത്തിലാണ്…

കോഴിക്കോട്: ലഹരിക്ക് അടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

തിരുവനന്തപുരം: കോവിഡ് രോഗമുക്തി നേടിയവർ നേരിടുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനത്തിന് ഒരുങ്ങി ആരോഗ്യവകുപ്പ്. കോവിഡാനന്തരം ആളുകളിൽ മുമ്പില്ലാത്ത ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ പ്രകടമാകുന്ന…

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ ശശിക്കെതിരെ പാർട്ടി കമ്മിറ്റികളിൽ ഉയർന്നത് രൂക്ഷവിമർശനങ്ങളും ഗുരുതര ആരോപണങ്ങളും. ആരും തമ്പുരാൻ ആകാൻ ശ്രമിക്കേണ്ടെന്നായിരുന്നു ജില്ലാ സെക്രട്ടറി…

പാലക്കാട്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കായി ട്രെയിനിൽ ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികൾ കയ്യേറിയ സംഭവത്തിൽ ദമ്പതികൾക്ക് 95,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ റെയിൽവേയ്ക്ക് നിർദ്ദേശം നൽകി.…

കൊച്ചി: ലൈംഗിക പീഡനാരോപണം നേരിടുന്ന പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി. പീഡനക്കേസിലെ സാക്ഷിയാണ് പരാതി നൽകിയത്. തന്നെ ഭീഷണിപ്പെടുത്തിയതായി ഇരയുടെ സുഹൃത്ത് പരാതിപ്പെട്ടു. എൽദോസ് തന്നെ…

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും കനക്കുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാക്കുന്നത്. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ഒക്ടോബർ 18ഓടെ…

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തുടർ നടപടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ് വി.സിമാർക്ക്…