Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസിന്‍റെ ഉൽപാദനവും സംഭരണവും വിൽപ്പനയും നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എഫ്.എസ്.എസ്.എ നിയമപ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ്…

കൊച്ചി: കൊച്ചിയിൽ പോലീസ് നടത്തിയ ഓപ്പറേഷൻ ഓയോ റൂംസ് റെയ്ഡിൽ 12 പേർ അറസ്റ്റിലായി. എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെയുള്ള മയക്കുമരുന്ന് പിടികൂടി. 51 പിടികിട്ടാപ്പുള്ളികളും പിടിയിലായി. ഹോട്ടലുകൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് ഇൻസ്പെക്ടർമാർ പ്രതിഷേധവുമായി രംഗത്ത്. ഭക്ഷ്യവിഷബാധ തടയുന്നതിന്‍റെ ഭാഗമായി ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളും നടത്തുന്ന പരിശോധനകളിൽ നിന്ന് വിട്ടുനിൽക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ തീരുമാനമെടുത്തു.…

കൊച്ചി: കളമശേരിയിൽ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദ്ദേശം നൽകി.…

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്തവണത്തെ ടിക്കറ്റ് നിരക്കെന്നും, ഇനിയും കുറയ്ക്കാനാവില്ലെന്നും അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ).…

കൊച്ചി: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം പുറപ്പെടാൻ വൈകി. നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനമാണ് വൈകിയത്. എഞ്ചിൻ തകരാറാണ് വിമാനം വൈകാൻ കാരണമെന്ന് എയർലൈൻ യാത്രക്കാരെ…

തൃശ്ശൂര്‍: സേഫ് ആൻഡ് സ്ട്രോംഗ് ഇൻവെസ്റ്റ്മെന്‍റ് തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാൻഡ് കാലാവധി. 100 കോടിയുടെ…

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ വിമർശനത്തിന് മറുപടിയുമായി അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഗണേഷിന്‍റെ പരാമർശം തെറ്റിദ്ധാരണാജനകമാണെന്നും അത് പറയാൻ പാടില്ലാത്തതായിരുന്നെന്നും…

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് ഒരു സ്വകാര്യ ഫ്ളാറ്റിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് മൂന്ന് ദിവസം മുമ്പാണ് യുവതി…

തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞനും കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ (സിഎസ്ഐആർ) ഡയറക്ടറുമായിരുന്ന ഡോ. എ.ഡി ദാമോദരൻ (87) അന്തരിച്ചു. ഇ.എം.എസിന്‍റെ മകളായ ഡോ.ഇ.എം.മാലതിയാണ് ഭാര്യ.…