Browsing: KERALA

തിരുവനന്തപുരം: ന്യൂയോർക്ക് ടൈംസിന്‍റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം സഞ്ചാരികൾ…

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ ബന്ധുക്കൾ സമരം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ ധാരണയായി. വയനാട് കളക്ടർ എ.ഗീത കുടുംബത്തിന് 10 ലക്ഷം രൂപ…

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള ശുപാർശ ഇന്ന് ചേർന്ന എൽ.ഡി.എഫ് യോഗം അംഗീകരിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും വർദ്ധന. വെള്ളക്കരം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് നേരത്തെ…

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. ഈ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി പിരിച്ചെടുത്തത്. അപ്പം, അരവണ എന്നിവയുടെ വിൽപ്പനയിലൂടെ 141 കോടി…

അടിമാലി: വഴിയിൽ കിടന്നു കിട്ടിയതെന്ന് പറ‍ഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ലെന്നും സുഹൃത്ത് വാങ്ങി വിഷം…

തിരുവനന്തപുരം: കണിയാപുരത്ത് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ രക്ഷിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. പെട്രോൾ ബോംബുകളും കോടാലിയും എറിഞ്ഞെങ്കിലും പൊലീസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുത്തന്തോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ്…

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കാന്‍ സി.പി.എം. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ സംസ്ഥാന സെക്രട്ടറി എം.വി.…

കൊച്ചി: അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് നിർദ്ദേശിച്ച കോടതി, ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും…

വയനാട്: കാട്ടിൽ ഉൾക്കൊള്ളാനാവുന്ന ശേഷിയെക്കാൾ കൂടുതൽ വന്യമൃഗങ്ങളുടെ വർദ്ധനവാണ് വന്യജീവി ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് കാരണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗങ്ങളുടെ ജനനനിയന്ത്രണം ആവശ്യപ്പെട്ട്…

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മരണകാരണം വ്യക്തമാക്കാൻ ദേശീയ തലത്തിലെ വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ…