Browsing: INDIA

കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി സി കെ സുബൈറിനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ,…

ചെന്നൈ: ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ എട്ടിന് തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചെങ്കൽപ്പട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, ഈറോഡ്, ചെന്നൈ, കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, കന്യാകുമാരി ജില്ലകളിലാണ്…

ചെന്നൈ: പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ ജനാധിപത്യ പാർട്ടികളുടെ ഐക്യമുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി തീരുമാനിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ…

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട് നടത്താൻ നിശ്ചയിച്ച പരിപാടി റദ്ദാക്കി. പരിപാടിക്ക് വേദിയായി നിശ്ചയിച്ച കോഴിക്കോട്ടെ ടാഗോര്‍ ഹാളിന് ഇലക്ട്രിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് പരിപാടിയിൽ…

ന്യൂഡല്‍ഹി: പേര് വെളിപ്പെടുത്താതിരിക്കുന്നവർക്ക് മൗലികാവകാശങ്ങൾക്ക് അർഹതയില്ലെന്ന കേന്ദ്രത്തിന്‍റെ നിലപാട് കോടതിയിൽ നിലനിൽക്കുമോ? കേന്ദ്രവും ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള തർക്കത്തിനിടയിൽ കഴിഞ്ഞ ദിവസം സർക്കാർ…

ധാക്ക: യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ചതിന് ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു. കോവിഡ് കേസുകൾ…

ആഗ്ര: വൃത്തിയുള്ള ശൗചാലയം ലഭിക്കുക എന്നത് മിക്ക യാത്രക്കാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. എല്ലാ യാത്രക്കാരും യാത്രാ സമയങ്ങളിൽ 5-10 രൂപയ്ക്ക് ലഭ്യമാകുന്ന പൊതു ശൗചാലയ…

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി രണ്ട് കൂറ്റൻ കപ്പലുകൾ സഹകരണ വകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന് വാഗ്‌ദാനം ചെയ്തു. തിരുവനന്തപുരത്തെ ഫിഷ്നെറ്റ് ഫാക്ടറി സന്ദർശിച്ച…

ഡൽഹി: പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിക്കുന്ന വനിതാ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രത്യേക പ്രസവാവധി അനുവദിച്ചു. 60 ദിവസം പ്രസവാവയധിയായി നൽകും. കുട്ടിയുടെ മരണം അമ്മയുടെ മാനസികാവസ്ഥയെ…

ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സോണിയാ ഗാന്ധി ആവശ്യപ്പെടും. നിലവിൽ വിദേശത്ത്…