Browsing: INDIA

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാർ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നിർദ്ദേശിച്ച പേരുകൾ പിൻവലിക്കണമെന്ന് ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഏക്നാഥ് ഷിൻഡെ…

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസിന്‍റെ മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. മുംബൈയ്ക്കടുത്ത് വെച്ചുണ്ടായ ഒരു കാറപകടത്തിലാണ് അദ്ദേഹം മരിച്ചത്. രത്തൻ ടാറ്റ വിരമിക്കൽ…

ബെംഗളൂരു: ജീവനക്കാർ അഞ്ച് മണിക്കൂറോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന് ഓഗസ്റ്റ് 30 ന് ബെംഗളൂരുവിലെ ഐടി കമ്പനികൾക്ക് ഉണ്ടായത് 225 കോടി രൂപയുടെ നഷ്ടം. ഇതേ തുടർന്ന്…

കാരയ്ക്കൽ: മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. മകളെക്കാൾ മികവ് പുലർത്തിയതിലെ വൈരാഗ്യമാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ കലാശിച്ചത്. പുതുച്ചേരി കാരയ്ക്കലിലെ സ്വകാര്യ സ്കൂളിലെ…

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ രാജ്യത്ത് വെറുപ്പും വിദ്വേഷവും വർധിച്ചുവരികയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരെ ഡൽഹിയിലെ രാംലീല…

ശ്രീനഗർ: പുതിയ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ പേരും പതാകയും ജമ്മുവിലെ ജനങ്ങൾ തീരുമാനിക്കും.…

മുംബൈ: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുംബൈ അന്ധേരി സ്വദേശിയായ വൻഷിത റാത്തോഡിന്റെ (15) കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷ്…

മുംബൈ: പിടിച്ചെടുത്ത പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി കഞ്ചാവിന്‍റെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ ആൾക്ക് മുൻകൂർ ജാമ്യം…

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിൽ മുസ്‌ലിം പേരുള്ള വാര്‍ഡുകളെ പുനര്‍നാമകരണം ചെയ്തു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജന്മനാടായ ഗോരഖ്പൂരിലെ നിരവധി വാർഡുകളാണ് പുനർനാമകരണം ചെയ്തത്. മുൻകാലങ്ങളിൽ പല…

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഷെബീറിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണം…