Browsing: INDIA

ദിസ്പുര്‍: ഗർഭകാലം പൂർത്തിയാകുന്നതിന് മൂന്നര മാസം മുമ്പ് ഗർഭിണിയെ അബദ്ധവശാൽ സിസേറിയന് വിധേയയാക്കിയെന്ന് പരാതി. കുഞ്ഞിന്റെ വളർച്ച പൂർത്തിയായിട്ടില്ലെന്ന് മനസിലാക്കിയതോടെ ഗർഭിണിയുടെ വയർ വീണ്ടും തുന്നിക്കെട്ടിയതായും പരാതിയിൽ…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നത് റെയ്ഡിലേക്ക് നയിക്കുമെന്ന് പറഞ്ഞ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി നിയമമന്ത്രി കിരൺ…

മധ്യപ്രദേശ്: ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരി സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ 26കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൃത്യവിലോപം കാണിച്ചതിന് രണ്ട് പൊലീസുകാർക്കെതിരെ…

ന്യൂഡല്‍ഹി: 2021 ൽ ഇന്ത്യയിലുടനീളം 1.55 ലക്ഷത്തിലധികം പേരുടെ ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിഞ്ഞതെന്ന് ഔദ്യോഗിക കണക്ക്. ഓരോ ദിവസവും ശരാശരി 426 പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. അതായത്…

ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ ദുർബലപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ ‘മെഹൻഗായി പർ ഹല്ലാ ബോൽ’ എന്ന റാലിയെ…

തിരുവനന്തപുരം: വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്ന് എട്ട് സ്ഥിരാംഗങ്ങൾ. ചാണ്ടി ഉമ്മൻ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…

പേടിഎമ്മിന്‍റെ മാതൃ കമ്പനിയായ ഇടെക് വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്‍റ് (ഇഡി) മരവിപ്പിച്ച ഫണ്ടുകളൊന്നും പേടിഎമ്മിന്‍റെയോ അതിന്‍റെ ഏതെങ്കിലും ഗ്രൂപ്പ് സ്ഥാപനങ്ങളുടേതോ അല്ലെന്ന്…

ന്യൂഡൽഹി: സൈറസ് മിസ്ത്രിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹം മരിച്ചത്. സൈറസ് മിസ്ത്രിയുടെ നിര്യാണം വ്യവസായ വാണിജ്യ…

ഗാന്ധിനഗര്‍: ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് വിശ്വനാഥ് സിംഗ് വഗേല രാജിവെച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് രാജി. ‘ഭാരത്…

പട്‌ന: രാഷ്ട്രീയ ജനതാദൾ നേതാവ് വിജേന്ദ്ര യാദവ് ശനിയാഴ്ച കർഗഹാറിന് സമീപം വെടിയേറ്റ് മരിച്ചു. കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന വിജേന്ദ്ര യാദവിന് നേരെ ബൈക്കിലെത്തിയ ആറംഗ സംഘം വെടിയുതിർക്കുകയായിരുന്നു.…