Browsing: INDIA

ന്യൂ ഡൽഹി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കേരള സർക്കാരിന്റെ നീക്കം അടൂർ പ്രകാശ് എം.പി പാർലമെന്‍റിൽ ഉന്നയിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത്…

ന്യൂഡല്‍ഹി: സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് തുടങ്ങിയ സ്മാർട്ട് വെയറബിൾസ് വിപണിയിൽ ഇന്ത്യ, യുഎസിനെ മറികടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. അതേസമയം, ചൈനയേക്കാള്‍ പിന്നിലായിരിക്കും.…

ന്യൂഡല്‍ഹി: വിവാദവ്യവസ്ഥകളടങ്ങിയ ബഹുസംസ്ഥാന സഹകരണസംഘം(ഭേദഗതി) ബില്‍ ഈയാഴ്ച ലോക്സഭ പരിഗണിച്ചേക്കും. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ നിയന്ത്രിക്കാൻ ഭേദഗതി…

ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) നേതാവും നടനുമായ കമൽ ഹാസൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഡിസംബർ 24ന് ഡൽഹിയിൽ എത്തുന്ന യാത്രയിൽ…

റാഞ്ചി: ശ്രദ്ധ വോൾക്കർ കൊലപാതകത്തിന്‍റെ മാതൃകയിൽ ജാർഖണ്ഡിലും ക്രൂരത. ആദിവാസി സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി കഷണങ്ങളാക്കി വെട്ടിനുറുക്കി. റൂബിക പഹാദനാണ് (22) കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ…

ടൂറിസം രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. കോവിഡാനന്തര ടൂറിസത്തിലെ പ്രവർത്തനത്തിനാണ് കേരളത്തിന് പുരസ്കാരം നൽകിയത്. കാരവൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ…

മുംബൈ: ഇന്ത്യൻ നാവികസേനയുടെ പുതിയ പോരാളി ഐഎൻഎസ് മോർമുഗാവ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മിഷൻ ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യകളുള്ളതും മിസൈലുകളെ നശിപ്പിക്കാൻ ശേഷിയുള്ളതുമാണ് പി 15…

ന്യൂഡല്‍ഹി: ഡൽഹി എയിംസിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഇന്‍റർപോളിന്‍റെ സഹായം തേടാൻ ഡൽഹി പൊലീസ്. സൈബര്‍ ആക്രമണം നടത്തുന്നതിനുപയോഗിച്ച, ചൈനയിലെ ഹെനാനില്‍ നിന്നും ഹോങ്കോങ്ങില്‍നിന്നുമുള്ള ഇ മെയിലിൻ്റെ…

ഷില്ലോങ്: ഖത്തറിലേത് പോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്ബോൾ ലോകകപ്പ് ആവേശത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകൾ ത്രിവർണ പതാകയ്ക്കായി ആർപ്പുവിളിക്കും. അത്തരമൊരു ദിവസം…

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അരുണാചൽ പ്രദേശിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം ട്വീറ്റ് ചെയ്തതിനെതിരെ വിമർശനം. നിലവിലെ സാഹചര്യത്തിൽ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.…