Browsing: INDIA

കൊല്ലം: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം പിന്നിൽ. വലിയ 18 സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ആറാം സ്ഥാനത്താണ്. 82 പോയിന്‍റുമായി തമിഴ്നാട് ഒന്നാമതും…

ന്യൂഡല്‍ഹി: പാർലമെന്‍റിൽ വിമാനനിരക്ക് കുത്തനെ ഉയർന്നതിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. കോവിഡ് കാരണം രാജ്യത്തെ ഏറ്റവും മോശമായി ബാധിച്ച വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്ക് വർദ്ധനവിൽ ഇടപെടാൻ…

ബെംഗളൂരു: കർണാടക സർക്കാർ ഹലാൽ മാംസം നിരോധിക്കാൻ ഒരുങ്ങുന്നു. ഹലാൽ മാംസ നിരോധനം സംബന്ധിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്ന…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സാങ്കേതികവിദ്യയിൽ ദ്രുതഗതിയിലുള്ള മാറ്റം വളരെ പ്രചോദനാത്മകമാണെന്ന് പിച്ചൈ പറഞ്ഞു. തിങ്കളാഴ്ച മോദിയുമായുള്ള…

ആൽവാർ: വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹത്തിന്‍റെ സന്ദേശമുയർത്തി രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്ന് രാജസ്ഥാനിലെ അൽവാറിൽ പൊതുപരിപാടിയിൽ…

ജയ്പുര്‍: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പാചക വാതക നിരക്ക് (എൽപിജി) കുറയ്ക്കുമെന്ന് രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. പ്രതിവർഷം 12 സിലിണ്ടറുകൾ 500 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി…

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം മർദ്ദിച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അരുണാചൽ പ്രദേശിലെ…

പട്ന: ബീഹാറിൽ 13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്നു. ബെഗുസരായ് ജില്ലയിലെ ഭുർഹി ഗണ്ടക് നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. 206…

ന്യൂഡൽഹി: അടുത്ത 5 വർഷത്തിനുള്ളിൽ അരുണാചൽ പ്രദേശിൽ ഇന്ത്യ-ടിബറ്റ്-ചൈന-മ്യാൻമർ അതിർത്തിയോട് ചേർന്ന് പുതിയ ദേശീയപാത നിർമ്മിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. 1,748 കിലോമീറ്റർ ദൈർഘ്യമുള്ള…

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ലക്ഷ്യമിട്ടാണ് ചൈനയുടെ യുദ്ധസന്നാഹമെന്ന് റിപ്പോർട്ടുകൾ. ടിബറ്റൻ മേഖലയിലെ പ്രധാന വ്യോമതാവളങ്ങളിൽ ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. അരുണാചൽ…