തിരുവനന്തപുരം: ചാന്നാങ്കരയിൽ 65കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ചെറുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാന്നാങ്കര സ്വദേശി മേഴ്സിയാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ ഷിബിനെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തുമണിയോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Trending
- റോജി ജോണിന് കൊല്ലം പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി
- തിരുവനന്തപുരത്ത് അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ചെറുമകൻ കസ്റ്റഡിയിൽ
- സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കുള്ള അനുമതി പുതുക്കൽ ഇനി ഡിജിറ്റലായി; പുതിയ സേവനവുമായി എൽഎംആർഎ
- ഇഡിക്കെതിരെ പ്രത്യേക പ്രമേയം വേണ്ടെന്ന് കേന്ദ്രനേതൃത്വം; സിപിഎം യോഗത്തിൽ തോൽവികളും ഭരണവീഴ്ചകളും ചർച്ചയിൽ
- കന്നി മാസപൂജയ്ക്കായി ശബരിമല നട സെപ്തംബർ 16ന് തുറക്കും
- സുസ്ഥിരതയ്ക്ക് മുൻഗണന നൽകണം; ആരോഗ്യസംരക്ഷണത്തിലും സ്റ്റാർട്ടപ്പ് മേഖലയിലും കൂടുതൽ സഹകരണം വേണം: മോദി
- ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ
- വിവാദ പ്രസ്താവനയിൽ ഉറച്ച് കാന്തപുരം; നിലപാട് തിരുത്തില്ലെന്ന് വിശദീകരണം

