Browsing: channankara murder case

തിരുവനന്തപുരം: ചാന്നാങ്കരയിൽ 65കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ചെറുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാന്നാങ്കര സ്വദേശി മേഴ്സിയാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ ഷിബിനെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തുമണിയോടെയാണ് സംഭവം.…